സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു

സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു
സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Aug 19, 09:13 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. കൂടാതെ, പുതിയ സൂപ്പര്‍ബിനായുള്ള താല്പര്യം വാഹനപ്രേമികള്‍ക്ക് അറിയിക്കാനും കഴിയും.


സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും, പുതിയ അലോയ് ഡിസൈനുകളും, പുതുക്കിയ ഇന്റീരിയര്‍ തീമുകളും പുതിയ സ്ലാവിയക്ക് മികച്ച ഡിസൈനും രൂപഭംഗിയും നല്‍കുന്നു.


ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍ ഉണ്ട്. കൂടാതെ പാര്‍ക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവും ലഭ്യമാണ്.



capture_1787154128

ഗൂഗിള്‍ ക്ലൗഡ് നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പാനിയന്‍ , വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന നെക്സ്റ്റ്-ജെന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ സ്ലാവിയയില്‍ സ്മാര്‍ട്ട് കണക്റ്റിവിറ്റിയിലൂടെ സ്ലാവിയയില്‍ സജ്ജീകരിച്ചിരിക്കുന്നു.



ആറ് എയര്‍ബാഗുകളും മികച്ച സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടെ 5-സ്റ്റാര്‍ ഗ്ലോബല്‍ സുരക്ഷാ റേറ്റിംഗ് സ്ലാവിയക്ക് ഉണ്ട്.


സ്റ്റാന്‍ഡേര്‍ഡ് 4 വര്‍ഷത്തെ വാറന്റി, 4 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, 4 ലേബര്‍ ഫ്രീ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌കോഡ സൂപ്പര്‍ കെയര്‍ പാക്കേജും ഉടമകള്‍ക്ക് ലഭിക്കും.

സ്‌പോര്‍ട്ടി മോണ്ടെ കാര്‍ലോ ട്രിമ്മും സ്‌കോഡ അവതരിപ്പിക്കുന്നു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur