ബിസിനസ്സ് രംഗത്ത് ഇന്ന് ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മത്സരമാണ് :ഡോ .സുധീർബാബു

ബിസിനസ്സ് രംഗത്ത് ഇന്ന് ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മത്സരമാണ് :ഡോ .സുധീർബാബു
ബിസിനസ്സ് രംഗത്ത് ഇന്ന് ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മത്സരമാണ് :ഡോ .സുധീർബാബു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 05, 03:08 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാറിയ കാലഘട്ടത്തിൽ ബിസിനസ് രംഗത്ത് കാലോചിത മാറ്റം അനിവാര്യമെന്ന് മംഗളം ട്രേഡാകോം സമ്മ റ്റ് 2026. മംഗളം ദിനപത്രം കൊച്ചി എഡിഷൻ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോ ടനുബ ന്ധിച്ച് മൂവാറ്റുപുഴ ഹോട്ടൽ കബനി പാലസിൽ സം ഘടിപ്പിച്ച പരിപാടി കേരളത്തിലെ വാണിജ്യ വ്യവസാ യ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതാ യിരുന്നു. ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്നുള്ള ചെറുതും വലുതുമായ സംരംഭകരുടെ കൂട്ടായ്‌മയായി മാറിയ സമ്മിറ്റിൽ ഇന്ന് ബിസിനസ് രംഗം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാര മാർഗങ്ങളും പ്രധാന ചർച്ചാ വിഷയമായി.


ഡി വാലർ മാനേജ്‌മെന്റ്റ് കൺസൾട്ടന്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്‌ഥപകനും മാനേജിങ് ഡയറക്‌ടറുമായ ഡോ. സുധീർ ബാബു ആയിരുന്നു മോഡറേറ്റർ

ഡെന്റ്റ് കെ യർ സി.എം.ഡി. ജോൺ കുര്യാക്കോസ്, മൂവാ റ്റുപുഴ നഗരസഭ ചെയർപഴ്‌സനും യുവ സംരംഭകയുമായ ജോയ്‌സ് മേരി ആന്റ്ണി, ഡിസ്ട്രിക്‌ട് ഇൻഡസ്ട്രീസ് അസിസ്റ്റണ്ട് ഡയറക്‌ടർ ബാബുരാജ്, ട്രോളാ സ്‌റ്റിൽസ് ലിമിറ്റഡ് ഡയറക്ടർ ജിസ്മോൻ ഐസ‌ക്. പവിഴം ഗുപ്പിൻറെ ചെ യർമാൻ എൻ.പി. ജോർജ് എന്നിവരായിരുന്നു.പാന ലിസ്റ്റുകൾ

.'കേരളം 2015ൽ എന്നതായിരുന്നു സമ്മിറ്റിൻറെ മുഖ്യ വിഷയം ആഗോളതലത്തിൽ

ബിസിനസ് രംഗം അടിമുടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടി രിക്കു കയാണെന്നും ഈ മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ പുതിയ കാ ലഘട്ടത്തിൽ ഒരു സംരംഭത്തിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും പാനൽ ചർച്ചകൾക്ക് ആമുഖമായി മോഡറേറ്റർ സുധീർ ബാബു പറഞ്ഞു. ടെ ക്നോജളി മാറുന്നതിന് അനുസരിച്ച് ബിസിനസും അതിന്റെ കാഴ്‌ചപ്പാടുകളും രീതികളും മാറുന്നു.


ബിസിനസ് രംഗത്ത് ഇന്ന് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള മത്സരമാണ്. ബിസിനസ് കാഴ്‌ച പ്പാടുകളിലുണ്ടായ ഇത്തരം മാറ്റങ്ങൾ ഉൾക്കൊണ്ടുമാത്രമേ പുതിയ കാലഘട്ടത്തിൽ സംരംഭങ്ങളെ വിജയ കരമായി മുന്നോട്ട് കൊണ്ടുപോകാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.


ഉയർന്ന വേതനവും വ്യവസ്യാ യ ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമല്ലാത്ത അവസ്‌ഥയുമാ ണ് സംസ്‌ഥാനത്ത് ബിസിനസ് മേഖല നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായ ഈ രണ്ടുകാര്യങ്ങളിൽ പരിഹാരം കണ്ടെത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

mnj_1785922830

കൊച്ചിയില്‍ നിന്നും കെ2കെ യാത്രയ്ക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ തുടക്കം കുറിച്ചു


കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 'ഷോറൂം ഓണ്‍ വീല്‍സ്' ആശയവുമായി രാജ്യവ്യാപക പര്യവേക്ഷണത്തിന് തുടക്കം; ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അരികിലേക്ക് സ്‌കോഡ


കൊച്ചി: സ്‌കോഡയുടെ രാജ്യവ്യാപക ഉപഭോക്തൃസമ്പര്‍ക്ക പരിപാടിയായ കെ2കെ യാത്ര കൊച്ചിയില്‍നിന്നും യാത്ര തിരിച്ചു. ലോകോത്തര മൊബിലിറ്റി അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ ഷോറൂം ഓണ്‍ വീല്‍സ് എന്ന ആശയവുമായി യാത്ര ചെയ്യുന്നു.

പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഷോറൂം വഴി സ്‌കോഡ ബ്രാന്‍ഡിനേയും അതിന്റെ ഉല്‍പ്പന്നങ്ങളേയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നു.


13 രാജ്യങ്ങളിലായി 19,351 കിലോമീറ്ററുകള്‍ പിന്നിട്ട ചരിത്രപ്രധാനമായ 'കെയ്ലാക് പി2പി പര്യവേക്ഷണത്തിന്റെ' (പൂനെ-പ്രോഗ്) വന്‍ വിജയത്തിന് പിന്നാലെയാണ് കെ2കെ യാത്ര വരുന്നത്. ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ കരുത്ത് വിളിച്ചോതുന്നതിനൊപ്പം, ആഗോളതലത്തില്‍ സ്‌കോഡ കെയ്ലാകിന്റെ ശേഷി, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ എന്നിവയും ഈ പര്യവേക്ഷണം തെളിയിച്ചിരുന്നു.


''ഉപഭോക്താക്കളിലേക്ക് സ്‌കോഡയുടെ അനുഭവം കൂടുതല്‍ അടുപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കെ2കെ യാത്ര പ്രതിഫലിപ്പിക്കുന്നത്. പൂനെ-പ്രോഗ് പര്യവേക്ഷണത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യവും ബ്രാന്‍ഡ് മൂല്യങ്ങളും ഇന്ത്യയിലെ വിവിധ സമൂഹങ്ങളിലേക്ക് ഈ സംരംഭം നേരിട്ട് എത്തിക്കുന്നു. ഐശ്വര്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ ഓണാഘോഷ വേളയില്‍ കൊച്ചിയില്‍ നിന്ന് ഈ യാത്ര ആരംഭിക്കുന്നത് ഇതിന് കൂടുതല്‍ പ്രത്യേകത നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് അര്‍ത്ഥവത്തായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം സ്‌കോഡയുടെ ഗുണനിലവാരവും സുരക്ഷയും മൂല്യവും നേരിട്ട് അനുഭവവേദ്യമാക്കാന്‍ ഇത് സഹായിക്കും,'' ഈ പ്രഖ്യാപനത്തെക്കുറിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വ്യക്തമാക്കി. 



'ഷോറൂം ഓണ്‍ വീല്‍സ്' എന്ന പയനിയറിംഗ് ആശയത്തിലൂടെയാണ് കെ2കെ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ലോകോത്തര എഞ്ചിനീയറിംഗ്, മികച്ച സുരക്ഷ, ഉയര്‍ന്ന ഗുണനിലവാരം, ആകര്‍ഷകമായ മൂല്യനിര്‍ദ്ദേശം എന്നിവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌കോഡയുടെ ശ്രേണിയെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.


കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണക്കാലത്ത് കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത ഈ യാത്ര, ജനങ്ങളുമായി സംവദിക്കുന്നതിനും അവിസ്മരണീയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉചിതമായ വേദിയാകുന്നു. ഉത്സവകാലത്തിന്റെ മാറ്റ് കൂട്ടുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കൃത്യവും ആത്മവിശ്വാസത്തോടെയും വാഹനം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന അനുഭവങ്ങളും കെ2കെ യാത്ര പ്രദാനം ചെയ്യും.


ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്‌പോട്ട് വെഹിക്കിള്‍ ഡെലിവറികളും സ്‌കോഡ ഓട്ടോ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. ഇത് ഉത്സവവേളയില്‍ ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത ഉടമസ്ഥാവകാശ അനുഭവങ്ങള്‍ സമ്മാനിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരപ്രദേശങ്ങളിലൂടെയാകും വരും ആഴ്ചകളില്‍ കെ2കെ യാത്ര കടന്നുപോകുക. പ്രാദേശിക സമൂഹങ്ങളുമായി സംവദിച്ചും വിവിധ ഉത്സവങ്ങളില്‍ പങ്കെടുത്തും കമ്പനിയുടെ വിപുലമായ ഡീലര്‍ നെറ്റ്വര്‍ക്ക് വഴിയാകും ഈ മുന്നേറ്റം. ഇന്ത്യയുടെ വൈവിധ്യവും സംസ്‌കാരവും ആഘോഷിക്കുന്ന ഈ പര്യവേക്ഷണം ദുര്‍ഗ്ഗാ പൂജയുടെ വര്‍ണാഭമായ ആഘോഷങ്ങളോടെ കൊല്‍ക്കത്തയില്‍ സമാപിക്കും.


ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊണ്ട് ബ്രാന്‍ഡ് അനുഭവം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിലൂടെ തന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം കൂടുതല്‍ ശക്തമാക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. ലോകോത്തര എഞ്ചിനീയറിംഗ്, സുരക്ഷ, ഗുണനിലവാരം, മൂല്യം എന്നിവ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് സ്‌കോഡയെ കൂടുതല്‍ അടുപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ യാത്രയിലൂടെ കമ്പനി വീണ്ടും ഉറപ്പുവരുത്തുന്നത്.

new-mannan-poster

Skoda Auto India launches K2K journey from Kochi


Skoda begins nationwide exploration with 'Showroom on Wheels' concept from Kochi to Kolkata; brings customers closer during festive season


Kochi: Skoda's nationwide customer engagement program, K2K Yatra, has set off from Kochi. With the aim of making world-class mobility experiences more accessible to customers, Skoda Auto India is travelling from Kochi to Kolkata with the concept of Showroom on Wheels.

The specially equipped mobile showroom brings the Skoda brand and its products directly to customers across the country.


The K2K journey comes on the heels of the historic 'Keilaak P2P Expedition' (Pune-Prog) which covered 19,351 km across 13 countries. The expedition not only showcased the strength of Indian engineering, but also demonstrated the capability, quality, reliability and safety of the Skoda Keilaak globally.


"The K2K journey reflects our commitment to bring the Skoda experience closer to our customers. Inspired by the success of the Pune-Prog expedition, this initiative takes our products, expertise and brand values ​​directly to diverse communities in India. The fact that this journey begins from Kochi during the festival of Onam, a symbol of prosperity and togetherness, makes it even more special. It will help customers experience Skoda's quality, safety and value first-hand, while providing them with meaningful experiences," said Ashish Gupta, Brand Director, Skoda Auto India, on the announcement.



K2K Yatra is conceived through the pioneering concept of 'Showroom on Wheels'. It aims to increase awareness of Skoda's range among Indian consumers through world-class engineering, superior safety, high quality and attractive value proposition.


Flagged off from Kochi during Kerala's biggest festival, Onam, this journey is an ideal platform to interact with the people and create unforgettable experiences. While adding to the festive spirit, K2K Yatra will also provide experiences that help customers choose their vehicle with accuracy and confidence.


As part of the celebrations, Skoda Auto India is also organising spot vehicle deliveries at select locations. This will provide customers with an unforgettable ownership experience during the festive season. The K2K journey will traverse the western and eastern coasts of India in the coming weeks, through five states - Kerala, Tamil Nadu, Andhra Pradesh, Odisha and West Bengal. This journey will be driven by the company's extensive dealer network, interacting with local communities and participating in various festivals. This journey, which celebrates India's diversity and culture, will culminate in Kolkata with the colourful celebrations of Durga Puja.


Skoda Auto India is further strengthening its customer-centric approach by embracing India's rich cultural diversity and bringing the brand experience to a wider audience. Through this journey, the company reaffirms its commitment to bringing world-class engineering, safety, quality and value to more people and bringing Skoda closer to its customers across the country.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n