ഫിഫ ലോകകപ്പ് ഫൈനല്‍ എയര്‍ടെല്ലില്‍ കാണാം

ഫിഫ ലോകകപ്പ് ഫൈനല്‍ എയര്‍ടെല്ലില്‍ കാണാം
ഫിഫ ലോകകപ്പ് ഫൈനല്‍ എയര്‍ടെല്ലില്‍ കാണാം
Share  
എഴുത്ത്

News desk

2026 Jul 14, 01:39 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനല്‍ കാണാന്‍ എയര്‍ടെല്‍ അവസരം ഒരുക്കുന്നു. ഫിഫ ലോകകപ്പ് ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്ന സ്‌പോര്‍ട്‌സ് ചാനലുകള്‍ ലഭ്യമാകും.


എയര്‍ടെല്ലിന്റെ വൈ-ഫൈ + ടിവി (ഐപിടിവി & ഡിടിഎച്ച്) സബസ്‌ക്രൈബര്‍മാര്‍ക്ക് ഇപ്പോള്‍ മത്സരങ്ങളിലേക്ക് ആക്‌സസ് ഉണ്ടാകും. അതില്ലെങ്കില്‍ അവര്‍ക്ക് 24 രൂപയ്ക്ക് മത്സരങ്ങള്‍ കാണാനുള്ള അവസരം അണ്‍ലോക്ക് ചെയ്യാം.


മാസം 599 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്ലിന്റെ വൈഫൈ + ടിവി പ്ലാനുകളില്‍ ലഭ്യമായിട്ടുള്ള ആനുകൂല്യങ്ങള്‍ സബ്‌സ്‌ക്രൈബര്‍മാര്‍ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു.


എയര്‍ടെല്‍ ആപ്പില്‍ പ്ലാനുകള്‍ പരിശോധിക്കാന്‍ സാധിക്കും. യോഗ്യതയുള്ള ടിവി പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്ക് മത്സരത്തിനായി പ്രത്യേക സ്ട്രീമിങ് അല്ലെങ്കില്‍ ടിവി സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാതെ മാസം 24 രൂപയ്ക്ക് ലഭ്യമായിട്ടുള്ള 8 സ്‌പോര്‍ട്‌സ് ചാനലുകള്‍ വാങ്ങാം. ഈ പായ്ക്കിലെ മത്സരങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കും.


എയര്‍ടെല്‍ വൈഫൈ മാത്രം ഉപയോഗിക്കുന്നവര്‍ക്ക് എയര്‍ടെല്‍ ആപ്പ് വഴി എയര്‍ടെല്‍ വൈഫൈ + ടിവി പ്ലാനിക്ക് അപ്‌ഗ്രേഡ് ചെയ്ത് മത്സരങ്ങള്‍ കാണാം.

--

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N