ഹോട്ടൽ ഭക്ഷണ വില ഏകീകരിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ

ഹോട്ടൽ ഭക്ഷണ വില ഏകീകരിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ
ഹോട്ടൽ ഭക്ഷണ വില ഏകീകരിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ
Share  
എഴുത്ത്

News desk

2026 Jul 03, 06:24 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണ വില ഏകീകരിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട്ട് വെച്ച് നടന്ന സമ്മേളനം ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സക്കറിയാസ് എൻ. സേവ്യർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി 'ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം 2019' എന്ന വിഷയത്തിൽ അഡ്വ. എസ്. ദയ ക്ലാസെടുത്തു. ടി. മജീദ്, ഗഫൂർ. ടി, മുഹമ്മദ്, എം.ആർ. ബേബി, ജോഷി മൂഴിയങ്കൽ, മോഹനൻ, അലിയാർ, സാവിത്രി മാധവൻ, വറീത് ചിറ്റിലപ്പള്ളി, ഷോജി ആയാലു കുന്നേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

സമ്മേളനത്തിൽ കൺസ്യൂമേഴ്സ് ഫെഡറേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

ചെയർമാൻ: കെ.ജി. വിജയകുമാരൻ നായർ

വർക്കിംഗ് ചെയർമാൻ: സക്കറിയാസ് എൻ. സേവ്യർ

ജനറൽ സെക്രട്ടറി: പി. അബ്ദുൽ മജീദ്

ട്രഷറർ: ആരിഫ മുഹമ്മദ് ആലുവ

അസിസ്റ്റന്റ് സെക്രട്ടറി: അമ്പലപ്പുഴ രാധാമണി

വൈസ് ചെയർമാന്മാർ: എം.ആർ. ബേബി, ജലജ എ.കെ. മേനോൻ, ശാന്തകുമാരി വെളിയനാട്, ലീലാമ്മ സക്കറിയ, ലീല കോമത്തുകര

ജോയിന്റ് സെക്രട്ടറിമാർ: ഷോജി ആയാലു കുന്നേൽ, റിയാസ്, പ്രകാശൻ

കോ-ഓർഡിനേറ്റർ: നുസൈഫ മജീദ് ഈരാറ്റുപേട്ട

വനിതാ വിഭാഗം ഭാരവാഹികൾ:

പ്രസിഡന്റ്: അഡ്വ. എസ്. ദയ

ജനറൽ സെക്രട്ടറി: ബി. ബിന്ദു ഭായ്

ട്രഷറർ: ഫാത്തിമ തെക്കനേത്ത്


media-face-kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w