2026-ലും റെക്കോര്‍ഡ് വില്‍പന തുടര്‍ന്ന് സ്‌കോഡ

2026-ലും റെക്കോര്‍ഡ് വില്‍പന തുടര്‍ന്ന് സ്‌കോഡ
2026-ലും റെക്കോര്‍ഡ് വില്‍പന തുടര്‍ന്ന് സ്‌കോഡ
Share  
എഴുത്ത്

News desk

2026 Jul 01, 04:34 PM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

തിരുവനന്തപുരം: 2025-ലെ വില്‍പനയുടെ താളം 2026-ലും തുടര്‍ന്ന് സ്‌കോഡ. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്‌കോഡ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 38,894 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിലെ വില്‍പനയില്‍നിന്നും 7.5% കൂടുതലാണിത്.

കമ്പനിയുടെ ഇന്ത്യയിലെ 25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് 2025-ലെ ആദ്യ പകുതിയില്‍ സ്‌കോഡ കുറിച്ചിരുന്നത്. ഈ വര്‍ഷം ആ റെക്കോര്‍ഡും മറികടന്നു.


സ്‌കോഡ ബ്രാന്‍ഡിനുമേല്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം വളരുന്നതിനെ സൂചിപ്പിക്കുന്നതാണ് റെക്കോര്‍ഡ് കുറിച്ചുള്ള അര്‍ധവാര്‍ഷിക വില്‍പനയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.


MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK