രാഹുല്‍ വാട്‌സ് എയര്‍ടെല്ലിന്റെ ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസര്‍, കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍

രാഹുല്‍ വാട്‌സ് എയര്‍ടെല്ലിന്റെ ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസര്‍, കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍
രാഹുല്‍ വാട്‌സ് എയര്‍ടെല്ലിന്റെ ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസര്‍, കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 18, 01:06 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

  തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ രാഹുല്‍ വാട്‌സിനെ കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസറുമായി നിയമിച്ചു. രാഹുല്‍ കോര്‍പറേറ്റ് അഫയേഴ്‌സ് ടീമിനെ നയിക്കുകയും കമ്പനിയുടെ പബ്ലിക് നയം, റെഗുലേറ്ററി സ്ട്രാറ്റജി എന്നിവ രൂപപ്പെടു ത്തുകയും ചെയ്യും. സര്‍ക്കാര്‍, റെഗുലേറ്റര്‍ എന്നിവര്‍ക്കും ഭാരതി എയര്‍ടെല്ലിനും ഇടയിലെ പ്രാഥമിക പാലമായി പ്രവര്‍ത്തിക്കും.


ബ്രാന്‍ഡ് ടെലികോമിന് പുറത്തേക്ക് വ്യാപിച്ചതിനാല്‍ അതിന്റെ കോര്‍പറേറ്റ് കാര്യങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഈ നിയമം.


എയര്‍ടെല്‍ മാനേജ്‌മെന്റ് ബോര്‍ഡില്‍ രാഹുല്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കൂടാതെ ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷന്റെ ബോര്‍ഡിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ വിശാല ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതിനാണിത്.


ടെലികോം രംഗത്ത് 30 വര്‍ഷത്തോളം പ്രവൃത്തിപരിചയമുള്ള രാഹുല്‍ 2020 ഏപ്രിലില്‍ ചീഫ് റെഗുലേറ്ററി ഓഫീസറായി ചേര്‍ന്നു. അദ്ദേഹം അഹമ്മദാബാദ് ഐഐഎം, പെന്‍സില്‍വാനിയയിലെ ദി വാര്‍ട്ടന്‍ സ്‌കൂള്‍ എന്നിവയിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്.


ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ ഭാരതി എയർടെൽ, രാഹുൽവാർട്സിന്റെ ചുമതലകൾ വിപുലീകരിച്ചു. കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടറായും ഗ്രൂപ്പ് ചീഫ് റെഗുലേറ്ററി ഓഫീസറായുമാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. 

പുതിയ ചുമതലയോടെ കോർപ്പറേറ്റ് അഫയേഴ്സ് ടീമിനെ നയിക്കുന്നതും ഇൻഡസ്ട്രി, ഗവൺമെന്റ് തലങ്ങളിലുള്ള കമ്പനിയുടെ പൊതുനയ രൂപീകരണവും റെഗുലേറ്ററി തന്ത്രങ്ങളും നിയന്ത്രിക്കുന്നതും രാഹുൽ വാർട്സ് ആയിരിക്കും.

കൂടാതെ, ഭാരതി എയർടെലിനായി ഗവൺമെന്റുമായും റെഗുലേറ്ററി ബോഡികളുമായും ഉള്ള പ്രധാന സമ്പർക്കമുഖമായി അദ്ദേഹം പ്രവർത്തിക്കും.

 എയർടെൽ മാനേജ്‌മെന്റ് ബോർഡിൽ തുടരുന്നതിനൊപ്പം ഭാരതി എയർടെൽ ഫൗണ്ടേഷന്റെ ബോർഡിലും അദ്ദേഹത്തെ ഉൾപ്പെടുത്തും. ഇതിലൂടെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കമ്പനിയുടെ വലിയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും.

 

 ഭാരതി എയർടെലിനെക്കുറിച്ച്:

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർടെലിന് ഇന്ത്യയിലും ആഫ്രിക്കയിലുമായി 15 രാജ്യങ്ങളിൽ 65 കോടിയിലധികം ഉപഭോക്താക്കളുണ്ട്.

ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ആഗോളതലത്തിൽ മൊബൈൽ ഓപ്പറേറ്റർമാരിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലിന്റെ ശൃംഖല 200 കോടിയിലധികം ആളുകളിലേക്ക് എത്തുന്നു.

വൺ ജിബിപിഎസ് വരെ വേഗതയുള്ള വൈഫൈ, 4ജി/5ജി മൊബൈൽ സേവനങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, ക്ലൗഡ് ആൻഡ് ഡാറ്റാ സെന്റർ സേവനങ്ങൾ തുടങ്ങി വിപുലമായ ഡിജിറ്റൽ പോർട്ട്‌ഫോളിയോ എയർടെലിനുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.airtel.com സന്ദർശിക്കുക.  














capture_1781768067

പിറന്നാള്‍ സമ്മാനമായി

ബോചെയ്‌ക്കൊപ്പം വിമാനയാത്ര


എറണാകുളം: ജന്മദിനത്തില്‍ ലിസ്സി ഭവനിലെ അന്തേവാസികള്‍ക്ക് പിറന്നാള്‍ സമ്മാനമായി വിമാനയാത്രയൊരുക്കി ബോചെ. പാറപ്പുറം കാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ്സി ഭവനിലെ അന്തേവാസികളാണ് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബോചെയോടൊപ്പം വിമാനയാത്ര ചെയ്തത്. രാവിലെ തിരുവനന്തപുരത്ത് എത്തിയ ബോചെയും സംഘവും വേളി ബീച്ചില്‍ സമയം ചിലവഴിച്ചു. തുടര്‍ന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹയാത്തില്‍ വെച്ച് അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ സദ്യ കഴിച്ചു. ഉച്ചയോടെ കേരള നിയമസഭയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. നിരാലംബരായ മനുഷ്യരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചുകൊടുക്കുമ്പോള്‍ നമുക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ് എന്ന് ബോചെ പറഞ്ഞു. 


mannan-anjali-advt
manna-rond-bottil-with-anjali
samudra-advt-1
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N