വെസ്പയ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍

വെസ്പയ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍
വെസ്പയ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍
Share  
എഴുത്ത്

News desk

2026 Jun 16, 07:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: ഇതിഹാസ സ്‌കൂട്ടറായ വെസ്പയ്ക്ക് 80 വയസ്സാകുന്നതിന്റെ ആഘോഷം റോമില്‍ നടക്കും. ഈ മാസം 25 മുതല്‍ 28 വരെയാണ് നാല് ദിവസത്തെ വെസ്പ റോമ 2026- ഇതിഹാസത്തിന്റെ 80 വര്‍ഷങ്ങള്‍ എന്ന ആഘോഷം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും വെസ്പ ഉടമകള്‍ സ്‌കൂട്ടറുമായി റോമിലെത്തും. 60 രാജ്യങ്ങളില്‍നിന്നുള്ള വെസ്പക്കാര്‍ റോമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉടമകള്‍ അല്ലാത്ത വെസ്പ പ്രേമികള്‍ക്കും വെസ്പ റോമ 2026-ല്‍ പങ്കെടുക്കാം. ഇതുവരെ വിപണിയിലെ ത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായി വെസ്പ ക്ലബ് അംഗങ്ങള്‍ റോമില്‍ എത്തുന്നുണ്ട്. പാട്ടും മത്സരങ്ങളും പ്രദര്‍ശനങ്ങളും നാല് ദിവസത്തെ ആഘോഷത്തില്‍ ഉണ്ടാകും. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം 20 മില്ല്യണ്‍ സ്‌കൂട്ടറുകള്‍ നഗര തെരുവുകളില്‍ ജീവനും നിറവും പകരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

wonderla
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur