സിദ്ധാർഥ് ബാലചന്ദ്രന് പുരസ്കാരം

സിദ്ധാർഥ് ബാലചന്ദ്രന് പുരസ്കാരം
സിദ്ധാർഥ് ബാലചന്ദ്രന് പുരസ്കാരം
Share  
2025 Jun 11, 09:31 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള മലയാളി വ്യവസായ സംരംഭകനും നിക്ഷേപകനുമായ സിദ്ധാർഥ് ബാലചന്ദ്രന് 'മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി' ബഹുമതി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.


ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ആസ്ഥാനമായുള്ള നിക്ഷേപ ഹോൾഡിങ് കമ്പനിയായ ബ്യൂമെർക്കിൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ്. കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്സി കുടിയാണ്. വ്യക്തികളെയും സമൂഹങ്ങളെയും പുനർനിർമിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മദേഴ്‌സ് എൻഡോവ്മെന്റ് ഫാദേഴ്‌സ് എൻഡോവ്‌മെൻ്റ് തുടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മാനുഷിക ദൗത്യങ്ങൾക്ക് സിദ്ധാർഥ് പിന്തുണ നൽകുന്നുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w