'ലഹരിയാവാം കളിയിടങ്ങളോട് 'ഫുട്ബോൾ ടൂർണമെന്റ്

'ലഹരിയാവാം കളിയിടങ്ങളോട് 'ഫുട്ബോൾ ടൂർണമെന്റ്
'ലഹരിയാവാം കളിയിടങ്ങളോട് 'ഫുട്ബോൾ ടൂർണമെന്റ്
Share  
2025 Mar 17, 09:04 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

എടപ്പറ്റ : 'ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ എടപ്പറ്റ മേഖലാകമ്മിറ്റി ഫുട്‌ബോൾ ടൂർണമെൻ്റ് നടത്തി. ബ്ലോക്ക് സെക്രട്ടറി രതീഷ് കീഴാറ്റൂർ ഉദ്ഘാടനംചെയ്‌തു.


മേഖലാ പ്രസിഡൻ്റ് എ. ബാബു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ശ്രിജിൻ കളരിക്കൽ, എ.എൻ. പ്രദീപ്, ശില്പ, കെ.എം. ഷാനവാസ്, കെ. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഫവാസ്, വിജി, ഷനോജ്, ഷാഹിൽ എന്നിവർ നേതൃത്വംനൽകി. 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വെള്ളിയഞ്ചേരി ചാമ്പ്യന്മാരും പുത്തൻകുളം റണ്ണേഴ്‌സപ്പുമായി ജിഷ്‌ണു മകിച്ച കളക്കാരനായും ഫായിസ് മികച്ച ഗോൾക്കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU