
ചിത്രവും ചിത്രകാരിയും
Share
ചിത്രവും ചിത്രകാരിയും
പയ്യന്നൂർ :കുന്നരുവിലെ മലയാളം വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച എം. വി. വിഷ്ണു നമ്പൂതിരി സ്മാരക ഫോക്ലോർ പുരസ്കാര സമർപ്പണച്ചടങ്ങിൻ്റെ ഉദ്ഘാകടകനായെത്തിയ ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന് യുവചിത്രകാരി സി. വിസ്മയ പയ്യന്നൂർ താൻ വരച്ച അദ്ദേഹത്തിൻ്റെ ചിത്രം കൈമാറുന്നു.



ചിത്രകാരി സി. വിസ്മയ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
113
2025 Jul 04, 08:58 AM