
'ഇ .എം.എസും കേരള സമൂഹവും '
പുസ്‌തക പ്രസിദ്ധീകരണത്തിന്
സൗജന്യ അനുമതി .
കൊച്ചി :കോഴിക്കോട് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര ഗവേഷകനുമായ ഡോ .കെ ,കെ, എൻ കുറുപ്പ് തയ്യാറാക്കിയ ഇ .എം .എസും കേരള സമൂഹവും എന്ന ചരിത്ര സാമൂഹ്യ ശാസ്ത്രപഠനം ആർക്കുവേണമെങ്കിലും സൗജന്യമായി പ്രസിദ്ധീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ & ഹെറിറ്റേജ് സെൻററിൽ നടന്ന സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആർക്ക് വേണമെങ്കിലും ഈ പുസ്തകം സൗജന്യമായി പ്രസിദ്ധീകരിക്കാമന്നുള്ള ന്ന് അനുവാദപത്രം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണന് നേരത്തെ തന്നെ അദ്ദേഹം സമർപ്പിച്ചിരുന്നു .
ആദ്യ പ്രസിദ്ധീകരണം അവർ ഉടനെ തന്നെ നിർവഹിക്കുമെന്നും അറിയുന്നു .
ഈ പുസ്തകത്തിന് വില നിശ്ചയി ച്ചും സൗജന്യമായും ആർക്കുവേണമെങ്കിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കാമെന്നും നവകേരള ശില്പിയായ ഇഎംഎസിന് ആദരവർപ്പിച്ചുകൊണ്ട് ഡോ .കെ ,കെ, എൻ കുറുപ്പ് സമ്മതിച്ചു ,

ഡോ .കെ ,കെ, എൻ കുറുപ്പ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group