വായനാവസന്തവും സാഹിത്യ സംവാദവും

വായനാവസന്തവും സാഹിത്യ സംവാദവും
വായനാവസന്തവും സാഹിത്യ സംവാദവും
Share  
2025 Mar 11, 10:46 PM
vasthu
mannan

വായനാവസന്തവും

സാഹിത്യ സംവാദവും 


ചോമ്പാല പുരോഗമന വായനശാലയിൽ വായനാ വസന്തം പരിപാടിയുമായി ബന്ധപ്പെട്ട് വനിതകൾക്കുള്ള പുസ്തക വിതരണവും ,വനിതകളുമായി സാഹിത്യ സംവാദവും നടന്നു.

 പ്രശസ്ത സാഹിത്യകാരൻ വി. കെ. പ്രഭാകരൻ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. 

സാഹിത്യ സംവാദത്തിന് വാർഡ് മെമ്പർ  കെ. ലീല നേതൃത്വം നൽകി. 

പ്രസിഡണ്ട് എം.വി ജയപ്രകാശ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ,സിക്രട്ടറി ഹരിദാസ് മാസ്റ്റർ സ്വാഗതവും ,പ്രശാന്ത് ചോമ്പാല നന്ദിയും രേഖപ്പെടുത്തി 

kodakkadan
gupthan_1741255532
SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra