അന്താരാഷ്ട്ര കിക്ക് ബോക്‌സിങ് മെഡൽ ജേതാക്കൾക്ക് സ്വീകരണം

അന്താരാഷ്ട്ര കിക്ക് ബോക്‌സിങ് മെഡൽ ജേതാക്കൾക്ക് സ്വീകരണം
അന്താരാഷ്ട്ര കിക്ക് ബോക്‌സിങ് മെഡൽ ജേതാക്കൾക്ക് സ്വീകരണം
Share  
2025 Feb 10, 09:21 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പരപ്പനങ്ങാടി: വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ്

ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ ഇന്ത്യൻ ഓപ്പൺ അന്തർദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞ താരങ്ങൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പൗരാവലിയും രക്ഷിതാക്കളും ചേർന്ന് സ്വീകരണം നൽകി.


ജേതാക്കളായ വി. ദേവനന്ദ (ജി.എം.എച്ച്.എസ്.എസ്. കാലിക്കറ്റ് സർവകലാശാല കാംപസ്), കെ.കെ. അദ്‌നാൻ, എ.ടി. സിനാൻ (പി.എസ്.എം.ഒ. കോളേജ് തിരുരങ്ങാടി), ആദിത്യൻ പാലക്കൽ(എസ്.എൻ.എം.എച്ച്.എസ്. പരപ്പനങ്ങാടി), സി. അവനി (സെയ്റ്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. തേഞ്ഞിപ്പലം), പി.കെ. കിരൺ (വള്ളിക്കുന്ന്), പരിശീലകരായ സി. നിധീഷ്, ആർ. രാഹുൽ എന്നിവർക്കായിരുന്നു സ്വീകരണം.


പരപ്പനങ്ങാടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി. ബിജു ഉദ്ഘാടനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന നിധീഷ് ഫിറ്റ്നെസ് അക്കാദമിക്കു കീഴിലാണ് താരങ്ങളുടെ പരിശീലനം.



MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU