ഭാവനയുടെ വർണങ്ങൾ ചാലിച്ച് 'ഓർമ്മവസന്തം’

ഭാവനയുടെ വർണങ്ങൾ ചാലിച്ച് 'ഓർമ്മവസന്തം’
ഭാവനയുടെ വർണങ്ങൾ ചാലിച്ച് 'ഓർമ്മവസന്തം’
Share  
2025 Jan 13, 09:12 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോട്ടയ്ക്കൽ : കേരള ചിത്രകലാപരിഷത്ത് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ജി.യു.പി. സ്കൂളിൽ 'ഓർമ്മവസന്തം-3' സംസ്ഥാന ബാലചിത്രരചനാമത്സരം സംഘടിപ്പിച്ചു.


കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനും ചിത്രകാരനുമായിരുന്ന തോമസ് ആന്റണിയുടെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽനിന്നായി ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. സമാപനസമ്മേളനവും സമ്മാനദാനവും ചിത്രകലാപരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടയ്ക്കൽ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഷാജി പാമ്പള അനുസ്മരണ പ്രഭാഷണം നടത്തി.


ജില്ലാപ്രസിഡന്റ് ബാബുരാജ് പുൽപ്പറ്റ, തോമസ് ആന്റണിയുടെ മകൻ ഉല്ലാസ്, സി.പി. ജയദേവൻ, ആർട്ടിസ്റ്റ് രമണൻ, ജി.യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ ടോണി മാത്യു, ശശി താനൂർ, ഫാത്തിമ സുഹ്‌റ, ജില്ലാ ട്രഷറർ ഉണ്ണി ഗ്ലോറി എന്നിവർ സംസാരിച്ചു.


വിജയികൾ


എൽ.പി. വിഭാഗം: 1. വേദതീർത്ഥ് ബിനീഷ് കണ്ണൂർ, 2. ദേവ് യാൻ, തൃശ്ശൂർ, ശ്രേയ മലപ്പുറം. യു.പി. വിഭാഗം: 1.ജി. കൃതീഷ് തൃശ്ശൂർ 2. പി.എം. സായൂജ് കണ്ണൂർ 3.പി.ആർ. ശ്രീഹരി കണ്ണൂർ. ഹൈസ്‌കൂൾ വിഭാഗം: 1. വിശാൽ പി. കണ്ണൂർ 2. പി.എം. സാധിക കണ്ണൂർ 3.റിംഷ അക്ബർ മലപ്പുറം.


യഥാക്രമം 10,000 രൂപ, 3000 രൂപ, 1000 രൂപ എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. മുമെന്റോയുമുണ്ട്.



MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ജ്യോതി പുല്ലനാട്ട് അനുസ്മരണം.
N
NIS
N
VAIDU
w