എം ടി അനുസ്മരണ സമ്മേളനം ചോമ്പാലയിൽ നടന്നു
Share
എം ടി അനുസ്മരണ സമ്മേളനം ചോമ്പാലയിൽ നടന്നു
ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ദൃശ്യം ഫിലിം സൊസൈറ്റിയിയുടെ നേതൃത്വത്തിൽ ജനുവരി എട്ടിന് വൈകുന്നേരം അഞ്ചുമണിക്ക് മുക്കാളി വ്യാപാര ഭവനിൽ വെച്ച് എം ടി അനുസ്മരണ ചടങ് നടന്നു
ദൃശ്യം പ്രസിഡണ്ട് അച്യുതൻ നായർ അധ്യക്ഷം വഹിച്ചയോഗത്തിൽ സെക്രട്ടറി വി പി മോഹൻദാസ് സ്വാഗതം ആശംസിച്ചു
ശ്രീ. പി കെ നാണു അനുസ്‌മരണയോഗം ഉദ്ഘാടനം ചെയ്തു
വി കെ പ്രഭാകരൻ, ബാബുരാജ്, പ്രദീപ് ചോമ്പാല, അഡ്വക്കേറ്റ് ദേവരാജൻ, കെ പി ഗോവിന്ദൻ, സോമൻ മാഹി, മനോജ്, കെ പി വിജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
റൂബി നന്ദി പ്രകടനം നടത്തി
" അസുരവിത്ത് " സിനിമ പ്രദർശനം ഉണ്ടായിരുന്നു
അനുസ്മരണ സമ്മേളനത്തിലും സിനിമ പ്രദർശനത്തിലും ഒട്ടേറെ ഫിലിം സൊസൈറ്റി പ്രവർത്തകരുംനാട്ടുകാരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
96
2025 Jan 10, 12:17 AM