കോഴഞ്ചേരി പുഷ്പമേള
ജനുവരി 9 മുതൽ 19 വരെ.
'റാപ് ടൂൺ' സ്റ്റേജ് ത്രില്ലറുമായി
ജനുവരി 9 ന് രാത്രി 7 ന്
ജിതേഷ്ജി എത്തുന്നു
കോഴഞ്ചേരി: മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ 'കോഴഞ്ചേരി പുഷ്പമേള -2025'
കോഴഞ്ചേരി പുഷ്പമേള ജനുവരി 9 മുതൽ 19 വരെ കോഴഞ്ചേരിയിൽ നടക്കും.
ഉദ്ഘാടനദിവസമായ ജനുവരി 9 ന് വ്യാഴാഴ്ച വൈകിട്ട് 6:30 ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യമലയാളിയുമായ ഡോ. ജിതേഷ്ജി അവതരിപ്പിക്കുന്ന 'വരയരങ്ങ് : വരവേഗവിസ്മയം ' റാപ് ടൂൺ സ്റ്റേജ് ത്രില്ലർ മെഗാ ഷോ അരങ്ങേറും. റാപ് സംഗീതം 'ട്രെൻഡി' ആയതു പോലെ ചിത്രകലയിൽ 'റാപ് ടൂൺ' സ്റ്റേജ് ഷോ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ ഇന്ത്യൻ പെർഫോമിംഗ് ചിത്രകാരനാണ് പത്തനംതിട്ട ജില്ലക്കാരനായ ജിതേഷ്ജി. ഇരുപതിലേറെ ലോകരാജ്യങ്ങളിൽ ഇദ്ദേഹം തന്റെ വിഖ്യാതമായ റാപ് ടൂൺ ( RapTOON ) മെഗാ ഷോ അവതരിപ്പിച്ചു കഴിഞ്ഞു
കേരളത്തിലെ കൃഷി ഭവനുകളും Veterinary Hospital കളും ഓഫീസ്/ കെട്ടിടം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അവസാനിപ്പിച്ചു Mobile system അവലംബിക്കുകയും ഫീൽഡ് കളിലേക്കും farm കളിലേക്കും നേരിട്ടെത്തി പ്രവർത്തിക്കുന്ന സംവിധാനം നടപ്പിലാക്കുകയും വേണമെന്ന പക്ഷക്കാരനാണ് ഈയുള്ളവൻ.
ലോകം മുഴുവൻ ഈ രീതിയിൽ മാറുമ്പോൾ കേരളത്തിൽ മാത്രമായി മാറാതിരിക്കാൻ ആകുമോ?
പ്രസവിക്കാറായ ആടിനെയും രോഗിയായ പശുവിനെയും ഒക്കെക്കൊണ്ട് കിലോമീറ്ററുകൾ അകലെയുള്ള veterinary hospital ലേക്ക് എത്തണമെന്ന അവസ്ഥയെ പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന Veterinary Hospital കളും കൃഷിഭവനുകളും നിർത്തലാക്കി ഇവ പൂർണ്ണമായും Mobile ആക്കൂ. അതിനായി എല്ലാ സജ്ജീകരണങ്ങളുമുള്ള വാഹനങ്ങൾ ക്രമീകരിക്കൂ. ചില സർക്കാർ veterinary doctor മാരും കൃഷി ഓഫീസർമാരും ഈ നിർദ്ദേശത്തെ എതിർത്തേക്കാം. അങ്ങനെ എതിർക്കുന്നെങ്കിൽ അതിന്റെ കാരണം അറിയാഹാരം കഴിക്കുന്നവർക്ക് ഊഹിക്കാവുന്നതേയുള്ളു.
Dr. #jiTHESHji
8281188888
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group