നെല്ലുവായ് ധന്വന്തരി സംഗീതോത്സവം തുടങ്ങി

നെല്ലുവായ് ധന്വന്തരി സംഗീതോത്സവം തുടങ്ങി
നെല്ലുവായ് ധന്വന്തരി സംഗീതോത്സവം തുടങ്ങി
Share  
2025 Jan 08, 10:24 AM
SAMUDRA
NISH
KWICOS

നെല്ലുവായ് : ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായ സംഗീതോത്സവം തുടങ്ങി. തന്ത്രി കീഴ്‌മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി. ബിന്ദു, ദേവസ്വം ഓഫീസർ പി.ബി. ബിജു എന്നിവർ പങ്കെടുത്തു. രാത്രി സംഗീതസംവിധായകൻ ശരത്തിന്റെ സംഗീതക്കച്ചേരി നടന്നു.


ധന്വന്തരി പുരസ്‌കാരസമർപ്പണം ഇന്ന്


നെല്ലുവായ് : കൊച്ചിൻ ദേവസ്വം ബോർഡിന്റെ നെല്ലുവായ് ധന്വന്തരി പുരസ്കാരം ഡോ. ഡി. രാമനാഥന് ബുധനാഴ്ച വൈകീട്ട് 6.30-ന് സമർപ്പിക്കും. വൈദ്യസംഗമവേദിയിൽ മന്ത്രി വി. വാസവൻ പുരസ്കാരം സമർപ്പിക്കും. രാവിലെ സംഗീതോത്സവം, വൈകീട്ട് അഞ്ചിന് ചെറുതേവർ ദിനാചരണം, ഘോഷയാത്ര, രാത്രി ഏഴിന് സന്നിധാനന്ദൻ നയിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം യൂത്ത് ചേംബർ ഫുട്ബോൾ ടൂർണമെന്റ്
കല / സാഹിത്യം / കായികം വിഡ്ഢിപ്പെട്ടി               - ഷർമിള പനോളി
SAMUDRA