കലാവിരുന്നും നൃത്തവും നിറഞ്ഞ് സമ്മേളനവേദി
Share
പെരുന്ന : മന്നം ജയന്തി സമ്മേളനവേദി ചൊവ്വാഴ്ച ഉച്ചമുതൽ കലാപരിപാടികളുടേതായിരുന്നു. സംഗീതക്കച്ചേരിയും, നാഗസ്വരക്കച്ചേരിയും ഒക്കെ നിറഞ്ഞ് ആസ്വാദകർ സമ്മേളനത്തിൽ ലയിച്ചു. വൈകീട്ട് ചലച്ചിത്രതാരം രമ്യാനമ്പീശന്റെ നൃത്തം കാണാൻ ആസ്വാദകരുടെയും സമുദായ പ്രവർത്തകരുടെയും വലിയ നിരയാണ് എത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group