കോന്നി ഫെസ്റ്റിൽ
വരവേഗവിസ്മയമൊരുക്കാൻ
ഇന്ന് ( ജനുവരി ഒന്ന് ) രാത്രി 7:30 ന് ഡോ. ജിതേഷ്ജി എത്തുന്നു
വരയുടെ ഇടിമിന്നൽ വേഗത്തുടി, DJ സംഗീതത്തിന്റെ മാസ്മരിക ചടുലതാളലഹരിയിൽ ചാലിച്ച് വരവേഗവിസ്മയമൊരുക്കാൻ
പുതുവർഷരാത്രിയിൽ ജനുവരി ഒന്നിന് രാത്രി 7:30 PM മുതൽ 8 PM വരെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജി എത്തുന്നു.
ഇടിമിന്നൽ വേഗതയിൽ സ്റ്റൈൽ മന്നൻ രജനി...
പുലിവേഗത്തിൽ ചിന്നദളപതി വിജയ്.,
കെ ജി എഫ് നായകൻ റോക്കി ഭായി, ഫഹദ് ഫാസിൽ,
മെസ്സിയും ക്രിസ്ട്ട്യാനോ റൊണാൾഡോയുമടക്കമുള്ള ഡസൻ കണക്കിന് സെലിബ്രിറ്റികളെ
ജിതേഷ്ജി ഡി. ജെ മ്യൂസിക്കിന്റെയും സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളുടെയും അകമ്പടിയോടെ
മാസ്മരിക വേഗതയിൽ അരങ്ങിൽ അവതരിപ്പിക്കും
10 മിനിറ്റിൽ 100 ചിത്രം വരച്ച് വേഗവരയിൽ ലോകറെക്കൊഡ് സൃഷ്ടിച്ച മലയാളിയാണ് ജിതേഷ്ജി .
200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യ മലയാളിയെന്ന റെക്കോർഡും ഈ പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റ് ഇന്ന് സമാപിക്കും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group