ഡോ. ജിതേഷ്ജി
ഡിസംബർ 14 ന് തിരൂരിൽ.
ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ 'വേഗവര' റീലിലൂടെ നേടിയ ആദ്യമലയാളിയുമായ ഡോ. ജിതേഷ്ജി ഡിസംബർ 14 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മലപ്പുറം ജില്ലയിൽ തിരൂർ വൈ എം സി എ സംഘടിപ്പിക്കുന്ന ക്രിസ്മസ് - പുതുവർഷാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് 'ക്രിസ്മസ് വരയരങ്ങ് ' അവതരിപ്പിക്കും.
ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ലേറെ ലോകപ്രശസ്തരുടെ രേഖാചിത്രങ്ങൾ എന്നതാണ് ജിതേഷ്ജിയുടെ 'വിശ്വവിസ്മയ വരവേഗം'.
ഇരുപതിലേറെ വിദേശരാജ്യങ്ങളിലുൾപ്പെടെ പതിനായിരത്തോളം വേദികളിൽ ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ ആദ്യ ഇന്ത്യൻ പെർഫോമിംഗ് ചിത്രകാരനാണ് ഇദ്ദേഹം.
3000 ത്തിലേറെ പ്രശസ്തരുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ കൂടിയാണ് ലോകസഞ്ചാരിയായ ഡോ. ജിതേഷ്ജി. 300 ലേറെ വർഷങ്ങളുടെ യും 366 ദിവസങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് പറയുന്ന ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ തീയതിയും വർഷവും തെറ്റാതെ ഓർമ്മയിൽ നിന്ന് പറയുന്ന ഡോ. ജിതേഷ്ജി ' ഹിസ്റ്ററിമാൻ ഓഫ് ഇന്ത്യ ' എന്ന വിശേഷണത്തിനുടമയാണ്
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group