പ്രബന്ധങ്ങൾ ക്ഷണിക്കുന്നു ; ചലച്ചിത്രഗവേഷണം:കാഴ്ചയും കാഴ്ചപ്പാടും

പ്രബന്ധങ്ങൾ ക്ഷണിക്കുന്നു ; ചലച്ചിത്രഗവേഷണം:കാഴ്ചയും കാഴ്ചപ്പാടും
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു ; ചലച്ചിത്രഗവേഷണം:കാഴ്ചയും കാഴ്ചപ്പാടും
Share  
2024 Nov 18, 12:34 AM
VASTHU
MANNAN

പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.


ചലച്ചിത്രഗവേഷണം:കാഴ്ചയും കാഴ്ചപ്പാടും

എഡിറ്റർ: ഡോ. അശോക് ഡിക്രൂസ്


ചലച്ചിത്രഗവേഷണത്തിലെ നൂതനപ്രവണതകളും സാധ്യതകളും മുൻനിർത്തിയുള്ള ഒരു അക്കാദമിക് പ്രബന്ധ/ലേഖനസമാഹാരം അക്കാദമിക-വൈജ്ഞാനിക-പ്രസാധന ഇടമായ പുസ്തകലോകം പ്രസിദ്ധീകരിക്കുകയാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചനാ സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറും നിരവധി ഗവേഷണകൃതികളുടെ രചയിതാവുമായ ഡോ. അശോക് ഡിക്രൂസ് എഡിറ്റ് ചെയ്യുന്ന പ്രസ്തുത പുസ്തകത്തിലേക്ക് ചലച്ചിത്രഗവേഷണത്തിലെ സാധ്യതകളും പ്രവണതകളും അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ / ലേഖനങ്ങൾ ക്ഷണിക്കുന്നു. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധങ്ങൾ / ലേഖനങ്ങൾ അയക്കാവുന്നതാണ്.


പ്രബന്ധങ്ങൾ/ ലേഖനങ്ങൾ അയക്കേണ്ട അവസാന തീയതി: 20-12-2024


പ്രബന്ധങ്ങൾ/ ലേഖനങ്ങൾ അയക്കേണ്ട മെയിൽവിലാസം: drashok@temu.ac.in


കൂടുതൽ വിവരങ്ങൾക്ക്:

9447060757

ഡോ. അശോക് ഡിക്രൂസ്

8848663483

നൗഷാദ് കൊല്ലം, പുസ്തകലോകം


whatsapp-image-2024-11-17-at-23.36.43_f9547faf

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


vasthu-advt
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2