അമ്മ
: ശിവന്യ .കെ.വി. ചോമ്പാല
വേദനയാൽ കണ്മണിക്കായ്
ജീവൻ ബലികഴിക്കുന്ന ദൈവമാണമ്മ !
തൻകിനാക്കൾ വെടിഞ്ഞു മക്കൾക്കായ്
വളരുന്ന തണൽ മരമാണമ്മ !
പുസ്തകത്താളിൽ കുറിക്കുന്ന ആദ്യാക്ഷരമായ
സ്നേഹത്തുമ്പിയാണമ്മ !
കൺ പീലി നനയുന്ന നേരം നെഞ്ചോട് ചേർത്ത്
ആശ്വസിപ്പിക്കുന്ന സ്നേഹദീപമാണമ്മ !
ജീവിതത്തിൽ അറിവ് പകർന്ന ആദ്യഗുരുവാണമ്മ !
രചന : ശിവന്യ .കെ .വി .ചോമ്പാല
വയസ്സ് - 13
ക്ലാസ്സ് - 8 ഇ
സ്കുൾ- ജി.എച്ച്.എസ്.എസ്. മടപ്പള്ളി
ഇളം കാവ്യമനസ്സുകൾക്ക് കവിത കുറിക്കാനാവസരം
തികച്ചും സൗജന്യമായി .
ഭാവിയുടെ വാഗ്ദാനമായ കുട്ടികളുടെ രചനയെ മുൻ നിർത്തി
മീഡിയ ഫേസ് കേരള ഓൺലൈനിൽ ഒരു കോളം ആരംഭിക്കുന്നു.
പ്രോത്സാഹനം രചനയുടെ മികവിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
ഭാവി തലമുറയിൽ ഇവർ ആരാകുമെന്ന് പ്രവചിക്കുന്നില്ല.
പഴയ ബാലപംക്തിക്കാർ തന്നെയാണ് ഇപ്പോഴത്തെ മുഖ്യധാരാ
എഴുത്തുകാർ / എഴുത്തുകാരികാരികൾ എന്നറിയുക...........
രചനകൾ > മീഡിയ ഫേസ് കേരള
വാർട്സ് ആപ്പ് നമ്പർ 9895745432
mediafacekerala@gmail .com
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group