സംസ്ഥാന ശാസ്ത്രോത്സവത്തിൽ
പള്ളിക്കൂടം ടിവിയുടെ ഗാനമേള
ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഇടവേളകളിൽ വേറിട്ട വിനോദ പരിപാടികൾ കൂടി സ്ഥാനംപിടിക്കും.
അതിൽ ഒന്നാണ് പള്ളിക്കുടം ടിവിയുടെ ഗാനമേള. കേരളത്തിലെ ഗായകരായിട്ടുള്ള സ്കൂൾ കോളേജ്
വിദ്യാർത്ഥികളെയും അധ്യാപകരെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മ്യൂസിക് ഷോ ആണിത്. തുടക്കത്തിൽ സംഗീത റിയാലിറ്റി ഷോയിൽ മാറ്റുരച്ച വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് അധ്യാപകരും കുട്ടികളും മാത്രം ഗായകരായ എത്തുന്ന ഒരു പ്രഫഷണൽ ഗാനമേള സംഘം രൂപീകൃതമാകുന്നത്.
പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിലാണ് മ്യൂസിക് ബാൻഡ് ഉദ്ഘാടനം നടക്കുന്നത്.
പ്രശസ്ത ചിത്രകാരൻ ഡോ. ജിതേഷ്ജി, ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ചിത്രം വേഗവരയിലൂടെ വരച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് പള്ളിക്കുടം ടിവി ചീഫ് എഡിറ്റർ എൽ സുഗതൻ പറഞ്ഞു.
പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, വിദ്യാഭ്യാസ പ്രവർത്തകനായ എൻ ശ്രീകുമാർ, നീറ്റ് ഇന്ത്യ ഡയറക്ടർ ഡോ: അരുൺ ജി കുറുപ്പ്,കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, സംഗീതജ്ഞനായ ആലപ്പി ഋഷികേശ്, കരിയർ ഗുരു ആകാശ് വിജയ്,ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവർ രക്ഷാധികാരികളാണ്.
പ്രശസ്ത ചിത്രകാരൻ ഡോ. ജിതേഷ്ജി, ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ചിത്രം വേഗവരയിലൂടെ വരച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് പള്ളിക്കുടം ടിവി ചീഫ് എഡിറ്റർ എൽ സുഗതൻ പറഞ്ഞു.
പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, വിദ്യാഭ്യാസ പ്രവർത്തകനായ എൻ ശ്രീകുമാർ, നീറ്റ് ഇന്ത്യ ഡയറക്ടർ ഡോ: അരുൺ ജി കുറുപ്പ്,കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, സംഗീതജ്ഞനായ ആലപ്പി ഋഷികേശ്, കരിയർ ഗുരു ആകാശ് വിജയ്,ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവർ രക്ഷാധികാരികളാണ്.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,mfk & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group