ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി

ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി
ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി
Share  
2024 Oct 18, 07:41 AM
VASTHU
MANNAN
laureal

മാനന്തവാടി: മാനന്തവാടി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. വെള്ളിയാഴ്ച സമാപിക്കും. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് എൻ.ജെ. ഷജിത്ത് ഉദ്ഘാടനംചെയ്തു. മാനന്തവാടി എ.ഇ.ഒ. എ.കെ. മുരളീധരൻ അധ്യക്ഷതവഹിച്ചു.


ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സലിം അൽത്താഫ്, എസ്.എം.സി. ചെയർമാൻ മൊയ്തൂട്ടി, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.കെ. ജിജി, സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ് കുമാർ, മദർ പി.ടി.എ. പ്രസിഡന്റ് അനിത, ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സിജോ ജോണി, അജയകുമാർ, കെ.ജെ. ബിജു, അബ്ദുൾ റൗഫ് വാഫി എന്നിവർ സംസാരിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2