അഗ്നിരക്ഷാസേന കായികമേള തുടങ്ങി

അഗ്നിരക്ഷാസേന കായികമേള തുടങ്ങി
അഗ്നിരക്ഷാസേന കായികമേള തുടങ്ങി
Share  
2024 Oct 16, 07:00 AM
VASTHU
MANNAN
laureal


കോതമംഗലം : എം.എ. കോളേജ് സ്‌റ്റേഡിയത്തിൽ രണ്ടുദിവസത്തെ കേരള ഫയർ ആൻഡ് റെസ്‌ക്യു, ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ എറണാകുളം, ഇടുക്കി ജില്ല ഉൾപ്പെട്ട റീജണൽ സ്‌പോർട്‌സ് മീറ്റിന് തുടക്കം. നഗരസഭാ ചെയർമാൻ കെ.കെ. ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജണൽ ഫയർ ഓഫീസർ ജെ.എസ്. സുനിൽകുമാർ അധ്യക്ഷനായി. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഇടുക്കി ജില്ലാ ഫയർ ഓഫീസർ കെ.കെ. ഷിനോയ് തുടങ്ങിയവർ സംസാരിച്ചു. മേളയിൽ 480 ഓളം സേനാംഗങ്ങളാണ് പങ്കെടുക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2