ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
Share  
2024 Oct 15, 11:38 AM
VASTHU
MANNAN
laureal

സുൽത്താൻബത്തേരി: ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം ബീനാച്ചി ഗവ. ഹൈസ്കൂളിൽ നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനംചെയ്തു.നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.


രണ്ടുദിവസമായി ബത്തേരി അസംപ്ഷൻ സ്‌കൂൾ, ബീനാച്ചി ജി.എച്ച്.എസ്, ബീനാച്ചി മദ്രസാഹാൾ, ബത്തേരി മുൻസിപ്പൽ ഓഡിറ്റോറിയം എന്നീ വേദികളിലായാണ് മത്സരങ്ങൾ .


നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ടോംജോസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ. ഷിജിത, രാധാ ബാബു, സംഷാദ് ബത്തേരി, ബിന്ദു പ്രമോദ്, ടി.ജി. സജി, ബിനു തോമസ്, സ്റ്റാൻലി ജേക്കബ്, റ്റിജി ചെറുതോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2