കുഞ്ഞിളം കൈയാൽ ശിവഹരിമോന്റെ കൊട്ടിപ്പാടിസ്സേവ !

കുഞ്ഞിളം കൈയാൽ ശിവഹരിമോന്റെ കൊട്ടിപ്പാടിസ്സേവ !
കുഞ്ഞിളം കൈയാൽ ശിവഹരിമോന്റെ കൊട്ടിപ്പാടിസ്സേവ !
Share  
2024 Sep 17, 07:31 PM
VASTHU
MANNAN
laureal

കുഞ്ഞിളം കൈയ്യാൽ

ശിവഹരിമോൻ്റെ 

കൊട്ടിപ്പാടിസ്സേവ !



ഉള്ളനാട്: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സോപാനഗായകൻ മാസ്റ്റർ ശിവഹരി ശ്രദ്ധനേടുന്നു. ശിവഹരിയും ഗുരുവായ അഖിൽ യശ്വന്തും ഉളനാട്ടിലെ ഉണ്ണിക്കണ്ണന് മുൻപിൽ സെപ്റ്റംബർ 23 രോഹിണി നാളിൽ രാവിലെ 9.30 ന് കൊട്ടിപ്പാടിസേവക്ക്‌ എത്തുമെന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

bnv

പന്തളം, തോട്ടക്കോണം തെക്കേഇല്ലത്ത് കലാമണ്ഡലം രാജേഷിന്റെയും പ്രിയ രാജേഷിന്റെയും മകനാണ് ആണ് ശിവഹരി.


റിപ്പോർട്ട് :കൂവപ്പടി ജി. ഹരികുമാർ


368021541_772394074891742_6071700963609906542_n-(1)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

laureal-advertasemtnt
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ചിങ്ങവട്ടം   : ഹരികുമാർ .കെ .പി
Thankachan Vaidyar 2