ബംഗളുരുവിലെ നടനോത്സവ വേദിയിൽ മയ്യഴിയുടെ നൂപുരധ്വനി

ബംഗളുരുവിലെ നടനോത്സവ വേദിയിൽ മയ്യഴിയുടെ നൂപുരധ്വനി
ബംഗളുരുവിലെ നടനോത്സവ വേദിയിൽ മയ്യഴിയുടെ നൂപുരധ്വനി
Share  
2024 Aug 25, 08:17 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ബംഗളുരുവിലെ

നടനോത്സവ വേദിയിൽ

മയ്യഴിയുടെ നൂപുരധ്വനി 


ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സുവർണ്ണ ജൂബിലിആഘോഷം ബംഗളുരുവിൽ

ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'നൃത്തനൃത്യതി 'ഇന്ദിരാ നഗറിൽ പ്രത്യേകംസജ്ജമാക്കിയ വേദിയിൽ നടന്നുകൊണ്ടിരിക്കുന്നു


ബംഗളുരു :നൃത്തനൃത്യതി എന്ന പേരിൽ നടക്കുന്ന കലാമഹോത്സവ പരിപാടിയിൽ ബാംഗ്ലൂർ , ചെന്നൈ ,തൃശൂർ കോഴിക്കോട് ,മുംബൈ ,ഔറംഗബാദ് .ലക്‌നൗ .അനന്തപൂർ ,പൂനെ തുടങ്ങിയ നിരവധി നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഭാരതത്തിലുടനീളമുള്ള 270 ലധികം മത്സരാർത്ഥികൾ ഈ ബൃഹത് കലാ സംഗമത്തിൽ വേദി പങ്കിടും .


 ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി ആഘോഷവേദിയിൽ ഭരതനാട്യം നൃത്തച്ചുവടുകളുമായി അൻവിക മാഹിയും എത്തി .

കലൈമാമണി ദിവ്യാ പ്രീതേഷിൻറെ നിയന്ത്രണത്തിൽ പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നൂപുരനാട്യഗൃഹത്തിലെ നർത്തകിയായ അൻവിക മാഹി

ചാലക്കരയിലെ അഞ്ചരക്കണ്ടിയിൽ '' അനന്തപുരിയിൽ 'സതീശൻ്റെയും വിഹിഷയുടെയും മകളാണ് .

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 

https://youtu.be/U4zesdhlPdE

bnm

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 

https://youtu.be/U4zesdhlPdE


368021541_772394074891742_6071700963609906542_n

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ലാച്ചാറ് : സത്യൻ മാടാക്കര .
കല / സാഹിത്യം / കായികം മഴ ദൂരങ്ങൾ
2025 Jan 15, 10:49 AM
കല / സാഹിത്യം / കായികം മാഞ്ഞുപോകാത്ത കാഴ്ചകൾ കവിതയായ് പിറന്നു
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25