ഡോ .റിജി ജി നായരുടെ 'പുഞ്ചിരിക്കുന്ന അഗ്‌നിപർവതം' പുസ്‌തക പ്രകാശനം ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് നിർവ്വഹിച്ചു
Share
സുജിലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ.റെജി ജി.നായരുടെ 'പുഞ്ചിരിക്കുന്ന അഗ്‌നിപർവതം' എന്ന പുസ്തകത്തിന്റെ പ്രകാശനം ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്ക് നൽകി നിർവഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, നടൻ ദേവൻ,ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ, ഡോ.റെജി ജി.നായർ എന്നിവർ സമീപം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
23
2025 Jan 15, 07:36 PM