വില്യാപ്പള്ളി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

വില്യാപ്പള്ളി രാജൻ അനുസ്മരണം സംഘടിപ്പിച്ചു
വില്യാപ്പള്ളി രാജൻ അനുസ്മരണം സംഘടിപ്പിച്ചു
Share  
2024 Aug 21, 09:34 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വില്യാപ്പള്ളി രാജൻ

അനുസ്മരണം സംഘടിപ്പിച്ചു


വടകര: നടനും സംവിധായകനും നാടകകൃത്തും ഗായകനുമായിരുന്ന വില്യാപ്പള്ളി രാജനെ കളിക്കളം അനുസ്മരിച്ചു. കളിക്കളം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സുന്ദരൻ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടക പ്രവർത്തകൻ എം എ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. സോമൻ മുതുവന അധ്യക്ഷത വഹിച്ചു.

capture_1724255914

 യോഗത്തിൽ തയ്യുള്ളതിൽ രാജൻ, പുറന്തോടത്ത് സുകുമാരൻ, കെ പി ചന്ദ്രശേഖരൻ, ഇ വി വത്സൻ, പി കെ സതീശൻ, സി സി രാജൻ, രാജഗോപാലൻ കാരപ്പറ്റ, പ്രേംകുമാർ വടകര, ടി പി റഷീദ്, ബാബു തലഞ്ചേരി, അടിയേരി രവീന്ദ്രൻ, എം പി രാഘവൻ, വി പി രാഘവൻ എന്നിവർ സംസാരിച്ചു.


ഫോട്ടോ :

അനുസ്മരണ സമ്മേളനം സുന്ദരൻ കല്ലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു


vasthu-advt_1724132699
we

തോപ്പിൽഭാസി

സ്മൃതിയിൽ 'ഉമ്മാച്ചു'

അരങ്ങിലെത്തുന്നു

വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ 'ഉമ്മാച്ചു'വിന്റെ പ്രദർശനോദ്ഘാടന വും സെപ്തംബർ 10 ന് വടകരയിൽ നടക്കും.


ടൗൺഹാളിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ, നാടക സംവാദങ്ങൾ, കെ പി എ സി നാടക ഗാനങ്ങളുടെ ആലാപനം, തോപ്പിൽ ഭാസി അനുസ്മരണം എന്നിവ നടക്കും.


വൈകീട്ട് ഏഴിന് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഉമ്മാച്ചു' നാടകം അര ങ്ങേറും. സുരേഷ് ബാബു ശ്രീസ്ഥ നാടകാവിഷ്കാരവും മനോജ് നാ രായണൻ സംവിധാനവും നിർവഹിച്ച കെ പി എസിയുടെ അറു പത്തിയേഴാമത് നാടകമാണ് ഉമ്മാച്ചു. കെ പി എ സി പ്ലാറ്റിനം ജൂബിലിയുടെയും തോപ്പിൽ ഭാസി അനുസ്മരണത്തിന്റെയും ഭാഗമായാണ് പരിപാടി സംഘ ടിപ്പിക്കുന്നത്.


പരിപാടികളുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം വടകരയിൽ നടന്നു. രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. യോഗം കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ ഉദ്ഘാ ടനം ചെയ്തു.


capture_1724257935

വടകര നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷത വഹിച്ചു. ഇ കെ വി ജയൻ എംഎൽഎ, വി ടി മുരളി, അഡ്വ. പി വസന്തം, ടി വി ബാലൻ, കെ കെ ബാലൻ മാസ്റ്റർ, തയ്യുള്ളതിൽ രാജൻ, ഡോ. ശശികുമാർ പുറമേരി, പി പി രാജൻ, ഇ വി വത്സൻ, അഡ്വ. പി ഗവാസ്, സുരേഷ് ബാബു ശ്രീസ്ഥ, സോമൻ മുതുവന, ടി കെ വിജയരാഘവൻ, അനിൽ മാരാത്ത്, പി സുരേഷ് ബാബു, ആർ സത്യൻ തുടങ്ങിയവർ സംസാരിച്ചു. എൻ എം ബിജു സ്വാഗതവും ഇ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 


ഭാരവാഹികളായി, ഇ കെ വിജയൻ എം എൽഎ, അഡ്വ. പി വസന്തം, നഗരസഭാധ്യക്ഷ കെ പി ബിന്ദു, പാലേരി രമേശൻ, വി ടി മുരളി, കെ വീരാൻകുട്ടി, കെ കെ ബാ ലൻ, ടി കെ രാജൻ മാസ്റ്റർ, എം നാരായണൻ മാസ്റ്റർ (രക്ഷാധി കാരികൾ), 

പി ഹരീന്ദ്രനാഥ് (ചെയർമാൻ), എൻ എം ബിജു (ജനറൽ കൺവീനർ), ആർ സത്യൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

zzzz
449841842_122106417680390665_5564251714351598086_n
riji-ji-nair_1724128128
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25