ഫൈറ്റേഴ്സ് സ്പോർട്സ് ആന്റ് അക്ഷയ കലാകേന്ദ്രം അഴിയൂർ സ്വാതന്ത്ര ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
Share
ഫൈറ്റേഴ്സ് സ്പോർട്സ് ആന്റ് അക്ഷയ
കലാകേന്ദ്രം അഴിയൂർ സ്വാതന്ത്ര
ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
ഫൈറ്റേഴ്സ് സ്പോർട്സ് ആന്റ് അക്ഷയ കലാകേന്ദ്രം അഴിയൂർ
സ്വതന്ത്ര ദിനത്തിൽ രാവിലെ കരുവയലിൽ സംഘടിപ്പിച്ച പരിപാടിയിൽ റിട്ടയേർഡ് നായിബ് സുബേദാർ കലേഷ് ബാബു
ദേശീയ പതാക ഉയർത്തി.
തുടർന്ന് സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാര ജേതാവായ പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ മഹിജ തോട്ടത്തിലിനെ മുൻ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജയൻ ഉപഹാരം നൽകി ആദരിച്ചു
തുടർന്ന് പ്രദേശത്തേ ഇരുപത് SSLC +2 ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു...
ഫൈറ്റേഴ്‌സ് &അക്ഷയ കലാകേന്ദ്രം സെക്രെട്ടറി പ്രശാന്ത് പാനിശ്ശേരിസ്വാഗതവും പ്രസിഡന്റ് അനൂപ് തട്ടാൻകണ്ടി അദ്ധ്യക്ഷതയും നിർവഹിച്ച ചടങ്ങിൽ നിർമ്മൽ പൊയിൽ നന്ദി ഭാഷണവും നടത്തി....
ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും എഴുത്തുകാരിയുമായ
മഹിജ തോട്ടത്തിലിന് അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആദരവ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group