തോപ്പിൽഭാസി ജന്മശതാബ്ദി
സംഘാടക സമിതി രൂപീകരണം
ആഗസ്റ്റ് 18 നു വടകരയിൽ
തോപ്പിൽഭാസി ജന്മശതാബ്ദി കെ പി എ സി യുടെ 67-മത് നാടകം ഉറൂബിന്റെ "ഉമ്മാച്ചു്
ഉദ്ഘാടനം: 2024 സെപ്‌തംബർ 10
സംഘാടക സമിതി രൂപീകരണം 18-08-2024 ഞായറാഴ്‌ച വൈകിട്ട് 4 മണി ദ്വാരക ഓഡിറ്റോറിയം വടകര
സുഹൃത്തെ, സാംസ്‌കാരികകേരളത്തിൻ്റെ ചരിത്രരഥ്യകളിൽ ജ്വലിച്ചു നിൽക്കുന്ന കെ.പി.എ.സി മലയാള നാടകവേദിയുടെ ഗതിതുടരുകയാണ്.നിർണയിച്ച കലാപ്രസ്ഥാനമാണ്. കെ.പി.എ.സി 1950ൽ ആരംഭിച്ച കലാസഞ്ചാരം ഇന്നും അനസ്യൂതം തുടരുകയാണ്.
ജനകീയ നാടക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിക്കൊണ്ട് കെ.പി.എ.സി സഞ്ചരിച്ച പാതകളെല്ലാം പിൽക്കാല കേരളത്തിൻ്റെ സാംസ്കാരികനവോത്ഥാനമായി പരിണമിച്ചു.
കേരള പീപ്പിൾസ് ആർട്‌സ് ക്ലബ് (KPAC) ഏഴരപതിറ്റാണ്ട് പൂർത്തിയാക്കുകയാണ്.
നമ്മുടെ ഭൂതവർത്തമാനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങിലെത്തിയപ്പോൾ ജനതയാകെ അത് നെഞ്ചേറ്റുകയായിരുന്നു.
വർത്തമാന കേരളത്തിൻ്റെ ക്ലാസിക് നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഇന്നും ജൈത്രയാത്ര തുടരുന്നു .
നാടകത്തിലൂടെ കേരളത്തിൻ്റെ രാഷ്ട്രിയ ദിശാമുഖം നിർണയിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ച തോപ്പിൽ ഭാസി എന്ന അതുല്യ നാടകകാരൻ്റെ ജന്മ ശതാബ്ദി വർഷത്തിൽ കെ.പി.എ.സിയുടെ ഏറ്റവും പുതിയ നാടകം വടകരയുടെ അരങ്ങിൽ ഉദ്ഘാടനം കുറിക്കുന്നു.
അഭ്രപാളിയിലെ ദൃശ്യഭാഷയെ അരങ്ങിനെ വിസ്‌മയിപ്പിക്കുന്ന
രംഗഭാഷയാക്കിയപ്പോൾ കെ.പി.എ സി നാടകങ്ങൾ എന്നും കാലത്തിനും ചരിത്രത്തിനും ഒപ്പം സഞ്ചരിച്ചു ഉറൂബിൻ്റെ സർഗ്ഗസൃഷ്ടിയിൽ ഉടലെടുത്ത ഉമ്മാച്ചു എന്ന ക്ലാസിക് നോവൽ കേരളത്തിന്റെ വായനക്കാരെ മാത്രമല്ല പ്രേക്ഷക ഹൃദയത്തെയും ആഴത്തിൽ സ്പർശിച്ചു .
''സമുദായം ഇല്ലാണ്ട് സേഷ്യന് ജീവിക്കാൻ പറ്റോ? 'ചാപ്പുണ്ണ്യായരുടെ ചോദ്യത്തിന് ഉമ്മാച്ചുവിൻ്റെ മറുപടി മറ്റൊരു ചോദ്യായിരുന്നു.
'സമുദായം ഉണ്ടായാ മനുഷ്യന് ജീവിക്കാൻ പറ്റോ? കാലം കാലത്തോട് ചോദിക്കുന്ന ആ ചോദ്യങ്ങളുടെ ജീവിത പരിസരങ്ങളിൽ നിന്ന് ഒരു അരങ്ങൊരുക്കം 'ഉമ്മാച്ചു' "ഉമ്മാച്ചു വിന് കെ.പി.എസി ഒരുക്കുന്ന രംഗഭാഷ സെപ്റ്റംബർ 10ന് വടകരയിൽ ഉദ്ഘാടനം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
നാടക ഉദ്ഘാടനവും അനുബന്ധ പരിപാടികളും വിജയിരിക്കുന്നതിന് വേണ്ടി 2024 ആഗസ്റ്റ് 16 ന് വൈകുന്നേരം 4 മണിക്ക് വടകര ദ്വാരക ഓഡിറ്റോറിയ ത്തിൽ പഴയ ബസ് സ്റ്റാൻഡ് ചേരുന്ന സംഘാടക സമിതി രൂപീകരണയോ ഗത്തിൽ താങ്കളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
അഭിവാദനങ്ങളോടെ
ബിനോയ് വിശ്വം (പ്രസിഡൻ
അഡ്വ. ഷാജഹാൻ സെക്രട്ടറി)സംഘാടക സമിതി രൂപീകരണം ആഗസ്റ്റ് 18 നു വടകരയിൽ

അഡ്വ. ഷാജഹാൻ സെക്രട്ടറി)കേരള പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് (കെ.പി.എ.സി)
സംഘാടക സമിതി രൂപീകരണം ആഗസ്റ്റ് 18 നു വടകരയിൽ

അഡ്വ. ഷാജഹാൻ സെക്രട്ടറി)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group