സാഹിതീ പ്രതിഭയ്ക്ക് നാട്ടാചാര്യൻ്റെ സ്നേഹാദരവും അനുമോദനവും

സാഹിതീ പ്രതിഭയ്ക്ക് നാട്ടാചാര്യൻ്റെ സ്നേഹാദരവും അനുമോദനവും
സാഹിതീ പ്രതിഭയ്ക്ക് നാട്ടാചാര്യൻ്റെ സ്നേഹാദരവും അനുമോദനവും
Share  
2024 Jun 10, 04:38 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

സാഹിതീ പ്രതിഭയ്ക്ക്

നാട്ടാചാര്യൻ്റെ സ്നേഹാദരവും

അനുമോദനവും  


ചോമ്പാല : കലാസാഹിത്യരംഗത്ത് 'വൈകി വന്ന വസന്തം'

എന്ന വിശേഷണത്തോടെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ

കവി മഹിജാ തോട്ടത്തിലിനെ ഊഷ്മളമായ നിലയിൽ സ്വീകരിച്ചത്. 

അക്ഷരങ്ങളിലൂടെ ഇന്ദ്രജാലങ്ങൾ തീർക്കാൻ കഴിവുള്ള മഹിജയയുടെ കവിതകൾ പലതും ഏറെ ഗഹനവും ആശയസമ്പുഷ്ടവും അതേസമയം അതിലോലവുമാണെന്നും മുല്ലപ്പള്ളി പ്രശംസിച്ചു .


mahija-4

വിവിധ മേഖലകളിലായുള്ള അവാർഡ് പരിഗണനയിൽ

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയപുരസ്കാരത്തിന് 

അർഹയായ കവി മഹിജയെ മുല്ലപ്പള്ളി

ഷാൾ അണിയിക്കുകയുമുണ്ടായി  

mahija-2

അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മാതൃകാപൊതുപ്രവർത്തകനും

ജനപ്രിയനുമായ ശശിധരൻ തോട്ടത്തിലാണ് മഹിജയുടെ ഭർത്താവ് .

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ .സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ ഇതിനകം മഹിജ സേവനമനുഷ്ഠിച്ചിരുന്നു .


mahija7

കേന്ദ്ര പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൻ്റെ കീഴിലുള്ള BSS തിരുവനന്തപുരം അങ്കണത്തിൽ വെച്ച് ദേശീയ ചെയർമാൻ ബാലചന്ദ്രൻ ജൂൺ 12 ന് മഹിജ തോട്ടത്തിലിന് അവാർഡ് സമർപ്പണം നിർവ്വഹിക്കും.ccccc

പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ  കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരതീയ സേവക് സമാജ്.

വിവിധ മേഖലകളിലായുള്ള അവാർഡ് പരിഗണനയിൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് മഹിജക്കുള്ള ദേശീയപുരസ്കാരം . 

vaklasan
media-face-poster


 Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

ca80c2f3-6953-49eb-94f6-f0736e068103
boby-chemmanur
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI