മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയപുരസ്‌കാരം

മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയപുരസ്‌കാരം
മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയപുരസ്‌കാരം
Share  
2024 Jun 06, 11:40 AM
VASTHU
MANNAN
laureal

മഹിജ തോട്ടത്തിലിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ദേശീയപുരസ്‌കാരം

 തിരുവനന്തപുരം :

ഭാരത് സേവക് സാമാജിന്റെ ദശീയപുരസ്കാരം മഹിജ തോട്ടത്തിലിന് .

പ്രമുഖ എഴുത്തുകാരിയും കവയിത്രിയും സാമൂഹ്യപ്രവർത്തകയുമായ മഹിജത്തോട്ടത്തിൽ അഴിയൂർ സ്വദേശിയായാണ് .

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ .സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ ഇതിനകം മഹിജ സേവനമനുഷ്ഠിച്ചിരുന്നു .കേന്ദ്രപ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൻ്റെ കീഴിലുള്ള BSS തിരുവനന്തപുരം അങ്കണത്തിൽ വെച്ച് ദേശീയ ചെയർമാൻ ബാലചന്ദ്രൻ ജൂൺ 12 ന് മഹിജ തോട്ടത്തിലിന് അവാർഡ് സമർപ്പണം നിർവ്വഹിക്കും.

വിവിധ മേഖലകളിലായുള്ള അവാർഡ് പരിഗണനയിൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് മഹിജക്കുള്ള ദേശീയപുരസ്കാരം . 

vb

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരതീയ സേവക് സമാജ്.

revised

Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

80a4dd08_633415_10
b5f8b7a7_633413_9
images
ca80c2f3-6953-49eb-94f6-f0736e068103

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2