'കണ്ണാ നീ വായോ..'; ജസീനാ റഹീമിന്‍റെ കൃഷ്ണഭക്തിഗാനം ശ്വേതാ മോഹന്‍റെ ശബ്ദത്തില്‍ വൈറൽ

'കണ്ണാ നീ വായോ..'; ജസീനാ റഹീമിന്‍റെ കൃഷ്ണഭക്തിഗാനം ശ്വേതാ മോഹന്‍റെ ശബ്ദത്തില്‍ വൈറൽ
'കണ്ണാ നീ വായോ..'; ജസീനാ റഹീമിന്‍റെ കൃഷ്ണഭക്തിഗാനം ശ്വേതാ മോഹന്‍റെ ശബ്ദത്തില്‍ വൈറൽ
Share  
2024 Apr 14, 10:35 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഈ വിഷുക്കാലത്ത് യൂട്യൂബില്‍ തരംഗമായൊരു ശ്രീകൃഷ്ണഭക്തിഗാനമുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്വേതാ മോഹന്‍ ആലപിച്ച് ശ്വേതയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ‘കണ്ണാ നീ വായോ’ എന്ന് തുടങ്ങുന്ന ഗാനം. പ്രമുഖ പുല്ലാങ്കുഴല്‍ വാദകനായ ജോസി ആലപ്പുഴ സംഗീതം നല്‍കിയ ഈ ഗാനത്തിന് അതിമനോഹരമായ വരികള്‍ എഴുതിയിക്കുന്നത് എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ജസീന റഹീം ആണ്. കരുനാഗപ്പള്ളി സ്വദേശിയായ ജസീന നിരവധി കവിതകളും ഇതിനോടകം രചിച്ചിട്ടുണ്ട്. വീട്ടുകാര്യത്തിനും ജോലി തിരക്കിനുമിടയില്‍ ലഭിക്കുന്ന സമയത്ത് കുറിച്ചിടുന്ന വരികള്‍ കവിതയും ഗാനങ്ങളുമായി മാറുന്നു. വളരെ യാദൃശ്ചികമായാണ് ശ്രീകൃഷ്ണ ഭക്തിഗാനം എഴുതാനുള്ള നിയോഗം ജസീനയെ തേടിയെത്തിയത്.

നോമ്പുകാലത്ത് സുഹൃത്തും സംഗീത സംവിധായകനുമായ ജോസി ആലപ്പുഴയെ കാണാനിടയായപ്പോള്‍ അദ്ദേഹം ഒരു ട്യൂണ്‍ തയാറാക്കിയിട്ടുണ്ടെന്നും അതിന് ചേരുന്ന വരികള്‍ എഴുതാമോ എന്നും ആവശ്യപ്പെട്ടു. “ഒരു ക്യഷ്ണ ഭക്തിഗാനം എഴുതാമോ, .വരികളിൽ ഭക്തിയും വാത്സല്യവുമുണ്ടാകണം " അങ്ങനെയാണ് ‘കണ്ണാ നീ വായോ.. എന്‍ കണ്ണാ നീ വായോ’ എന്ന വരികള്‍ പിറന്നത്.

നോമ്പുകാലത്ത് സുഹൃത്തും സംഗീത സംവിധായകനുമായ ജോസി ആലപ്പുഴയെ കാണാനിടയായപ്പോള്‍ അദ്ദേഹം ഒരു ട്യൂണ്‍ തയാറാക്കിയിട്ടുണ്ടെന്നും അതിന് ചേരുന്ന വരികള്‍ എഴുതാമോ എന്നും ആവശ്യപ്പെട്ടു. “ഒരു ക്യഷ്ണ ഭക്തിഗാനം എഴുതാമോ, .വരികളിൽ ഭക്തിയും വാത്സല്യവുമുണ്ടാകണം " അങ്ങനെയാണ് ‘കണ്ണാ നീ വായോ.. എന്‍ കണ്ണാ നീ വായോ’ എന്ന വരികള്‍ പിറന്നത്.(courtesy News18)

വീഡിയോ കാണുക 

https://www.youtube.com/watch?v=zU8BOW_azvM

capture_1713114295
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal