കണിക്കൊന്ന : സിജ ശ്രീജേഷ്

കണിക്കൊന്ന : സിജ ശ്രീജേഷ്
കണിക്കൊന്ന : സിജ ശ്രീജേഷ്
Share  
സിജാശ്രീജേഷ്‌ എഴുത്ത്

സിജാശ്രീജേഷ്‌

2024 Apr 14, 04:02 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മേടമാസത്തിൻ പൊൻപുലരിയിൽ പൂത്തുലയുന്നു നിൻ ചാരുത  

വേനൽക്കാലത്തെ വസന്തകാലമാക്കിടുന്നു നിൻ സാമീപ്യം  

കൊടും ചൂടിൽ പോലും കുളിർമയേകുന്നു നിൻ ദർശനം               

ചുടു കാറ്റിലും കാതിലോലകൾ കണക്കേ കിങ്ങിണി കെട്ടിയാടുന്നു നിൻ യൗവനം     

മേടമാസത്തിൽ മാത്രം ഋതുമതിയാവുന്ന കണ്ണൻറെ ഋതുമതി രാധയാണിവൾ.       

 നിൻ വർണ്ണം കണ്ണൻറെ ഉടയാടകൾ പോൽ പീതവർണത്താൽ അലംകൃതം      

 വേനൽ മഴയിലും അടരുമെന്ന് അറിഞ്ഞിട്ടും അവൾക്ക് പൂക്കാതിരിക്കാൻ ആവില്ല 

 ഒരുപാട് മനസ്സുകളുടെ ഐശ്വര്യവും പ്രതീക്ഷയുമാണവൾ 

ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർ ചില്ലകളിൽ 

നിറമുള്ള ഒരായിരം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും  

 കണിക്കൊന്നകൾ പൂത്തുലയട്ടെ

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal