പുഴയോര സൗന്ദര്യം പകർത്താൻ ഇരുപത്തഞ്ചോളം ചിത്രകാരന്മാർ ചിത്രകല ജനകീയമാക്കുന്നതിന് വടകരയിൽ മുന്നൊരുക്കം

Share  
2024 Apr 11, 11:12 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര 'കചിക'ആർട്ട് ഗാലറിയും

ശ്രീനി ന്യൂസുമായി സഹകരിച്ചു കൊണ്ട് പ്ലെയിൻ എയർ ചിത്രരചന സംഘടിപ്പിച്ചു. 

ചിത്രകല ജനകീയമാക്കുന്നതിന് വടകരയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേമ്പുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുറങ്കരയിൽ ഈ പരിപാടി സംഘടിപ്പിച്ചത്.

വടകരയിലെ ഇരുപത്തഞ്ചോളം ചിത്രകാരന്മാർ പുഴയോരത്തെ പ്രകൃതി സൗന്ദര്യം ക്യാൻവാസിൽ പകർത്തി. 

പുറങ്കര മിയാവാക്കി പുഴ തീരത്ത്‌  നടന്ന സമാപന ചടങ്ങ്  രമേശ് രഞ്ജനം ഉൽഘടനം ചെയ്തു .പവിത്രൻ ഒതയോത്ത് സ്വാഗതംപറഞ്ഞു .സജേഷ് ടി.വി. അധ്യക്ഷത വഹിച്ചു  ജഗദീഷ് പാലയാട്ട് , പി പി രാജൻ , ശശി പഴങ്കാവ് എന്നിവർ സംസാരിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal