ബാല താരം അവാൻ പൂക്കോട് സ്‌കൂൾ വാർഷികത്തിന് സ്റ്റേജിൽ നിറഞ്ഞാടി

ബാല താരം അവാൻ പൂക്കോട് സ്‌കൂൾ വാർഷികത്തിന് സ്റ്റേജിൽ നിറഞ്ഞാടി
ബാല താരം അവാൻ പൂക്കോട് സ്‌കൂൾ വാർഷികത്തിന് സ്റ്റേജിൽ നിറഞ്ഞാടി
Share  
2024 Mar 29, 11:11 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കൊയിലാണ്ട: കൊല്ലം സൈന്റിയ പബ്ലിക് സ്കൂൾ വാർഷികാഘോഷത്തിൽ ഉദ്ഘാടനത്തിനെത്തിയ സിനിമാ ബാലതാരം സദസ്യരെ കൈയ്യിലെടുത്ത് അവതരിപ്പിച്ച രണ്ടു ഡാൻസുകൾ കാണികളുടെ മനം കവർന്നു. സ്കൂളിന്റ: ആദ്യ വാർഷികാഘോഷത്തിൽ മുഖ്യതിഥി ആയി എത്തി.

 

കുട്ടികളുടെ ഓൾ ഇന്ത്യ ടാലെന്റ്റ് ടെസ്റ്റിൽ സ്കൂൾ നേടിയ 100 മേനി വിജയത്തിനുള്ള സർട്ടിഫിക്കറ്റ് വിതരണത്തിനും ക് ശേഷമാണ്, കുട്ടികളുടെ ഹീറോ ആയ സിനി ആർടിസ്റ്റ് അവാൻ പൂക്കോട് സാദസ്യരെ ആനന്ദദായാകത്തിൽ ആറടിച്ചത്. 

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബാല താരം മലയാള സിനിമയിൽ ടോവിനോ തോമസിന്റെ ബാല്യകാലം അഭിനയിച്ച മിന്നൽ മുരളി എന്ന സിനിമയിലൂടെയായി രിന്നു. 

ജിം ഈ വീടിന്റെ ഐശ്വര്യം, ദി ഫേബിൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു, ബെർലിൻ ഇന്റർനാഷ

ണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഏറ്റവും ഒടുവിൽ അഭിനയിച്ച ദി ഫെബിൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്ഘാടനത്തിന് ശേഷം രണ്ട് ഡാൻസ് അവതരിപ്പിച്ച്‌ നിറഞ്ഞ സദസ്സിനെ ആവാൻ കയ്യിലെടുത്തു അഭ്രാപാളിയിലെ ഡാൻസ് നേരിൽ കണ്ടപ്പോൾ സദസ്യർ ഒന്നിച്ചു ഡാൻസ് ചെയ്ത് പ്രോത്സാഹിപ്പി ച്ചു.  


പ്രൊഫഷണൽ ടച്ചോടെ തകർത്താടിയ അവ്വാൻ അഭിനേതാവ് മാത്രമല്ല മികച്ച ഒരു ഡാൻസർ കൂടിയാണ് തെളിയിച്ചു. പരിപാടിയുടെ മുഖ്യ പ്രഭാഷണം ഗുരുദേവ കോളേജ് ഇംഗ്ലീഷ് പ്രൊഫസർ അരവിന്ദൻ മാസ്റ്റർ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കൊപ്പം മുതിർന്നവരുടെ കരോക്കേ ഗാനമേളയും 

പരിപാടികൾക്ക് കൊഴുപ്പേകി

പ്ലേ ക്ലാസ്സിലെ കുരുന്നുകളുടെ പരിപാടികൾ നിറഞ്ഞ കയ്യടി നേടി. 

പരിപാടിയിൽ അവാൻ പൂക്കോടിനെയും 2023 ലെ കേരള ചെസ്സ് ടീമിൽ ഇടം നേടി തമിഴ് നാട്ടിലെ വെല്ലൂരിൽ നടന്ന SGFI ദേശീയ സ്കൂൾ ചെസ്സ് മൽസരത്തിൽ 6 ആം സ്ഥാനം നേടിയ CKG സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയും സൈന്റിയ സ്കൂൾ അധ്യാപിക നിമകൃഷ്ണന്റെ മകളുമായ കെ എൻ ഋത്വിക എന്നിവരെ അനുമോദിച്ചു.

 കെ. വി. കൃഷ്ണൻ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ രാജിതാ ബാബുരാജ് അധ്യക്ഷത വഹിച്ചു. 

ബിജുലഷിജിൽ, സോനാ പ്രേമാനന്ദൻ നിമകൃഷ്ണൻ ,അഭിലാഷ്, അതുൽ എസ് ജയൻ എന്നിവർ സംസാരിച്ചു

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal