ഡോ : ജിതേഷ്ജിയെ കേൾക്കുമ്പോൾ നമ്മൾ നമ്മുടെ അജ്ഞതയുടെ ആഴം തിരിച്ചറിയും" : അമ്പാസഡർ ടി പി ശ്രീനിവാസൻ ഐ എഫ് എസ്

ഡോ : ജിതേഷ്ജിയെ കേൾക്കുമ്പോൾ നമ്മൾ നമ്മുടെ അജ്ഞതയുടെ ആഴം തിരിച്ചറിയും
ഡോ : ജിതേഷ്ജിയെ കേൾക്കുമ്പോൾ നമ്മൾ നമ്മുടെ അജ്ഞതയുടെ ആഴം തിരിച്ചറിയും" : അമ്പാസഡർ ടി പി ശ്രീനിവാസൻ ഐ എഫ് എസ്
Share  
2024 Mar 18, 11:28 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

 ഡോ : ജിതേഷ്ജിയുടെ പ്രഭാഷണം കേൾക്കുമ്പോൾ നമ്മൾ നമ്മുടെ അജ്ഞതയുടെ ആഴം തിരിച്ചറിയുമെന്ന് അമ്പാസഡർ ടി പി ശ്രീനിവാസൻ ഐ എഫ് എസ് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കാമ്പസ്സിൽ ഡോ : ജിതേഷ്ജി ഇംഗ്ലീഷിൽ നടത്തിയ 'നൊബേൽ ഫോർ മാത്‍സ് ' 'ജ്ഞാനപ്രഭാഷണം'  സാകൂതം ശ്രവിച്ച ശേഷം നൊബേൽ ഫോർ മാത്സ് ഇന്റർനാഷണൽ ഹാഷ് ടാഗ്‌ കാമ്പയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് 1967 ലെ അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിലെ ആറാം റാങ്ക് നേതാവും യു എൻ പെർമനന്റ് ഇന്ത്യൻ അമ്പാസഡറും ആസ്ട്രിയയും ഫിജിയും ഉൾപ്പെടെ 20 ലേറെ ലോകരാജ്യങ്ങളിൽ ഇന്ത്യൻ അമ്പാസഡറുമായിരുന്ന ടി പി ശ്രീനിവാസൻ ഐ എഫ് എസ് തന്റെ നൊബേൽ ഫോർ മാത്സ് ഉദ്ഘാടനപ്രസംഗം ആരംഭിച്ചത് ഡോ : ജിതേഷ്ജിയെപ്പറ്റി പറഞ്ഞു കൊണ്ടാണ്.

" I've heard Dr: Jitheshji. I never felt so ignorant in lífe "

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നയതന്ത്രരംഗത്തെ ഗുരുവും മാർഗദർശിയുമായ ടി പി ശ്രീനിവാസൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ അദ്ധ്യക്ഷനുമാണ്.

300 ലേറെ വർഷങ്ങളുടെയും തീയതികളുടെയും ചരിത്രപ്രസക്തിയും പ്രത്യേകകളും പതിനായിരത്തിലേറെ പി എസ് സി / യു പി എസ് സി ചോദ്യോത്തരങ്ങളും ഓർമ്മയിൽ നിന്ന് പറയുന്ന സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ വിസ്മയവുമായ 

ഡോ : ജിതേഷ്ജി 

രണ്ടായിരത്തിലേറെ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് അരങ്ങിൽ വരച്ച് ലോകശ്രദ്ധ നേടിയ അതുല്യനായ പെർഫോമിംഗ്‌ ചിത്രകാരനാണ്.

ചടങ്ങിൽ 

മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ വിൻസി വർഗീസ് 

സ്വാഗതവും 

 ഗണിതശാസ്ത്ര വിഭാഗം തലവൻ പ്രൊഫ: എസ് എസ് സുമേഷ് നന്ദിയും പറഞ്ഞു. മുതിർന്ന ദൃശ്യ മാദ്ധ്യമ പ്രവർത്തകൻ അനിൽ അടൂർ, 

നൊബേൽ ഫോർ മാത്സ് ചീഫ് കോഡിനേറ്റർ എൽ സുഗതൻ, 

മാർ ഇവാനിയോസ് കോളേജ് ഡീൻ 

ഫാ: ജിജി തോമസ്, ഐ എം എ കോർഡിനേറ്റർ ഡോ. എസ് അശോക് കുമാർ, ജോജി തോമസ്, നാഷണൽ കോഡിനേറ്റർ ഡോ അരുൺ ജി കുറുപ്പ്, ഡോ. വിൻസന്റ് ഡാനിയൽ, ഡോ. അവിജിത്ത് പിള്ള, ബീഗം ബുഷറ തുടങ്ങിയവർ സംസാരിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal