എൻ ആർ ഐ ഫോറം ദുബായിയുടെ വാർഷിക സ്‌മരണികയുടെ പ്രകാശനകർമ്മം വടകരയിൽ

എൻ ആർ ഐ ഫോറം ദുബായിയുടെ വാർഷിക സ്‌മരണികയുടെ പ്രകാശനകർമ്മം വടകരയിൽ
എൻ ആർ ഐ ഫോറം ദുബായിയുടെ വാർഷിക സ്‌മരണികയുടെ പ്രകാശനകർമ്മം വടകരയിൽ
Share  
2024 Mar 12, 07:10 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര എൻ ആർ ഐ ഫോറം - ദുബായിയുടെ ഇരുപതാം വാർഷിക സ്മരണിക ദുബായിലെ പ്രകാശത്തിനുശേഷം വടകരയിൽ വച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. 

ബഹുമാനപ്പെട്ട എം എൽ എ കെ കെ രമ മുൻ പ്രവാസിയും എഴുത്തുകാരനുമായ സത്യൻ മാടാക്കരയ്ക്ക് നൽകിയാണ് പ്രകാശം ചെയ്യുന്നത്. 

 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്  വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വടകര എൻ ആർ ഐ ഫോറം ദുബായ് ജനറൽ സിക്രട്ടറി മനോജ് കെ വി,അറിയിക്കുന്നു 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal