‘2025 സീസണു മുൻപ് ഐപിഎലിൽ മെഗാ ലേലം’; വെളിപ്പെടുത്തലുമായി ചെയർമാൻ

‘2025 സീസണു മുൻപ് ഐപിഎലിൽ മെഗാ ലേലം’; വെളിപ്പെടുത്തലുമായി ചെയർമാൻ
‘2025 സീസണു മുൻപ് ഐപിഎലിൽ മെഗാ ലേലം’; വെളിപ്പെടുത്തലുമായി ചെയർമാൻ
Share  
2024 Mar 11, 03:31 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


2025 സീസണു മുന്നോടിയായി ഐപിഎലിൽ മെഗാ ലേലം സംഘടിപ്പിക്കുമെന്ന് ചെയർമാൻ അരുൺ ധുമാൽ. മൂന്നോ നാലോ താരങ്ങളെ നിലനിർത്താൻ ടീമുകൾക്ക് അനുവാദമുണ്ടാവും. അങ്ങനെയാവുമ്പോൾ ടൂർണമെൻ്റ് കൂടുതൽ ആവേശമാകുമെന്നും ധുമാൽ അറിയിച്ചു. ജൂൺ ഏഴിന് ടി-20 ലോകകപ്പ് ആരംഭിക്കുമെന്നതിനാൽ ഇക്കൊല്ലത്തെ ഐപിഎൽ മെയ് 25നോ 26നോ അവസാനിക്കും. ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഈ മാസം 22ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎലിൻ്റെ ഉദ്ഘാടന മത്സരം. ഏപ്രിൽ ഏഴിന് ആദ്യ ഘട്ട മത്സരങ്ങൾ അവസാനിക്കും.

(വാർത്ത കടപ്പാട്: 24 ന്യൂസ്‌)

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal