ജിതേഷ്‌ജിയെ 'ഡി.ലിറ്റ്' ബഹുമതി നൽകി ആദരിച്ചു

ജിതേഷ്‌ജിയെ 'ഡി.ലിറ്റ്' ബഹുമതി നൽകി ആദരിച്ചു
ജിതേഷ്‌ജിയെ 'ഡി.ലിറ്റ്' ബഹുമതി നൽകി ആദരിച്ചു
Share  
2024 Mar 03, 05:17 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം 'വരയരങ്ങിന്റെ' ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ( ഡി ലിറ്റ് ) ബഹുമതി നൽകി ആദരിച്ചു.

c3

ചെന്നൈ എഗ്മൂറിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ തമിഴ്നാട് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് ജസ്റ്റിസ് എസ് കെ കൃഷ്ണൻ, 

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ചെയർമാൻ 

ഡോ എസ് പി പെരുമാൾജി, പ്രശസ്ത തമിഴ് സാഹിത്യകാരൻ ഡോ : രവി തമിഴ്ബാണൻ, തമിഴ് സാഹിത്യ അക്കാദമി കവിതാ പുരസ്‌കാര ജേതാവ് ഡോ: അനിത കെ കൃഷ്ണമൂർത്തി, സെൽവി പവിത്ര

തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

c4_1709466065

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം, ഗായകൻ ഗംഗൈ അമരൻ, താളവിദ്വാൻ ശിവമണി, പിന്നണി ഗായകരായ കെ എസ് ചിത്ര, മനോ തുടങ്ങിയ കലാ- സാംസ്കാരിക രംഗത്ത് നിസ്തുലസംഭാവനകൾ നൽകിയ സുപ്രധാനവ്യക്തികൾക്ക് മുൻവർഷങ്ങളിൽ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി ഓണററി ഡി. ലിറ്റ് ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്...

വീഡിയോ കണ്ടാലും  https://www.youtube.com/shorts/2ATNLR4I_ts

media-face-poster

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

adv
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal