എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ കെ. പി. ഗോവിന്ദൻ മാസ്റ്റർക്ക് സ്നേഹാദരം
Share
തലശ്ശേരി : കരിയാട് ഗ്രാമത്തിലെ എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ കെ. പി. ഗോവിന്ദൻ മാസ്റ്റർ ,മൊയ്തു പാറേമ്മൽ, സി.പി. സനൽ എന്നിവരെ മുൻ ലളിതകലാ അക്കാദമി സെക്രട്ടരി കരിവെള്ളൂർ മുരളി ആദരിച്ചു. പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.മൊകേരി ഐ.വി. ദാസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെയും പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മറ്റിയുടെയും സംയുക്താഭിമു ഖ്യത്തിൽ എഴുപതോളം എഴുത്തുകാരെ ആദരിക്കുകയുണ്ടായി .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp GroupRelated Articles
140
2026 Oct 23, 02:17 PM
140
2026 Oct 21, 08:19 AM
116
2026 Oct 18, 09:34 PM
140
2026 Oct 17, 09:33 AM
116
2026 Oct 14, 11:04 AM































































