വടകര :സമന്വയ ജനസംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ജ്യോതി പുല്ലനാട്ടിനെ അനുസ്മരിച്ചു. പുറന്തോടത്ത് ഗംഗാധരൻ ഉത്ഘാടനം ചെയ്തു.
തയ്യുള്ളതിൽ രാജൻ അനുസ്മരണപ്രഭാഷണം നടത്തി. വി. ബാലൻ അധ്യക്ഷത വഹിച്ചു.പപ്പൻ നരിപ്പറ്റ.
മഠത്തിൽ ദിവാകരൻ മധുസൂദനൻ മലയിൽ ടി. ദാമോദരൻ ,ബാബു ചോരങ്കുഴി .ബാബുരാജ് പാറോൽ
രാമകൃഷ്ണൻ അറക്കിലാട്.ഇസ്ഹാഖ് വള്ളിൽ എന്നിവർ സംസാരിച്ചു.
റസാഖ് കല്ലേരി സ്വാഗതവും വാസന്തിബാബുരാജ് നന്ദിയും പറഞ്ഞു.കവി സദസ്സ് മണലിൽ മോഹനൻ ഉത്ഘാടനം ചെയ്തു വത്സലൻ കുനിയിൽ.അൻസാർ പുതുപ്പണം പി. എം. മണി.ബൈജു കുറിഞ്ഞാലിയോട്.സിൽവ രാംദാസ്.രജിത്ത് കുനിങ്ങാട്.സത്യൻ പയ്യോളി.പദ്മനാഭൻ പൂഴിയിൽ.
ദിവാകരൻ പി. കെ.എന്നിവർ കവിത അവതരിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































