എൻ.ബാലാമണിയമ്മഓർമ ദിനം

എൻ.ബാലാമണിയമ്മഓർമ ദിനം
എൻ.ബാലാമണിയമ്മഓർമ ദിനം
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Sep 29, 11:30 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

" നമ്മുടെ മുഖം കാണുന്നതിനും മുൻപേ നമ്മുടെ ശബ്ദം കേൾക്കുന്നതിനും മുൻപേ നമ്മുടെ വ്യക്തിത്വം എന്തെന്നറിയുന്നതിനും മുൻപേ നമ്മെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതാരാണെന്നറിയുമോ ? ഉത്തരം ഒന്നേയുള്ളൂ അമ്മ, നമ്മുടെഅമ്മ..

 സ്നേഹമാണ് ഏറ്റവും വലിയ കവിത എന്ന്തിരിച്ചറിഞ്ഞ്കൊച്ചുകൊച്ചു സന്തോഷങ്ങളെയുംസങ്കടങ്ങളെയും ലളിതമായി ഹൃദയഹാരിയായവരികളിലാക്കിയ മാതൃത്വത്തിന്റെകവയിത്രിയുടെ സ്മരണയ്ക്ക് മുമ്പിൽ.. സ്നേഹാഞ്ജലികൾ....  

"കൂപ്പുകൈ"യോടെ മിടിക്കുന്ന ആ "മാതൃ ഹൃദയം"

"കുടുംബിനി"യായും, "അമ്മ"യായും "മുത്തശ്ശി"യായും .ഊഞ്ഞാലിമേൽ"

"കളിക്കൊട്ട" കെട്ടി "മഴുവിന്റെ കഥ" പറഞ്ഞു തന്ന്, "വെയിലാറുമ്പോൾ" "സന്ധ്യ" സമയത്ത് "അമ്പല"ത്തിൽ" നിവേദ്യം"കഴിപ്പിച്ച് "നഗരത്തിലും"

"ലോകാന്തരങ്ങളിലും"നമ്മെഎത്തിച്ച് ആ "സ്ത്രീ ഹൃദയം" നമ്മെ "ധർമമാർഗത്തിൽ" പിടിച്ചു നിർത്തി "അമൃതം ഗമയ" ചൊല്ലി

വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ

എന്നു പാടി അമർത്യതയിലേക്ക് നടന്ന വാത്സല്യ നിധിയായ "അമ്മ"യ്ക്ക് "പ്രണാമ"ങ്ങൾ അർപ്പിക്കട്ടെ.🙏🙏.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ജ്യോതി പുല്ലനാട്ട് അനുസ്മരണം.
N
NIS
N
VAIDU
w