ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ തിളങ്ങി വിദർശ വിനോദ്: 50 മീറ്റർ റൈഫിളിൽ രണ്ടാം വെള്ളി

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ തിളങ്ങി വിദർശ വിനോദ്: 50 മീറ്റർ റൈഫിളിൽ  രണ്ടാം വെള്ളി
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ തിളങ്ങി വിദർശ വിനോദ്: 50 മീറ്റർ റൈഫിളിൽ രണ്ടാം വെള്ളി
Share  
എഴുത്ത്

News desk

2026 Sep 26, 09:26 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ കോഴിക്കോട് സ്വദേശിനി വിദർശ വിനോദിന് രണ്ടാം വെള്ളി മെഡൽ നേട്ടം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കിയത്. തിലോത്തമ സെൻ, വിദർശ വിനോദ്, ആശി ചൗക്‌സി എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി നേട്ടം കൊയ്തത്. വിദർശയും തിലോത്തമയും വ്യക്തിഗത ഇനത്തിന്റെ ഫൈനലിലും ഇടം നേടിയിട്ടുണ്ട്.


​ആകെ 1763 പോയിന്റ് കരസ്ഥമാക്കിയാണ് ഇന്ത്യൻ സംഘം രണ്ടാമതെത്തിയത്. 1773 പോയിന്റോടെ ഗെയിംസ് റെക്കോർഡ് കുറിച്ച ചൈന സ്വർണ്ണവും 1754 പോയിന്റോടെ കസാഖ്സ്ഥാൻ വെങ്കലവും നേടി. ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്തുള്ള വിദർശ യോഗ്യതാ റൗണ്ടിൽ മികച്ച തിരിച്ചുവരവ് നടത്തി 588 പോയിന്റോടെ ആറാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 590 പോയിന്റോടെ മൂന്നാം സ്ഥാനക്കാരിയായാണ് തിലോത്തമ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.


​കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം വിഭാഗത്തിലും വിദർശ അടങ്ങിയ ഇന്ത്യൻ സംഘം വെള്ളി മെഡൽ നേടിയിരുന്നു. വിദർശയ്ക്കൊപ്പം ഇളവേനിൽ വാളറിവൻ, മഹാരാഷ്ട്ര സ്വദേശിനി സോനം ഉത്തം മസ്കർ എന്നിവരായിരുന്നു അന്നത്തെ വെള്ളി മെഡൽ നേട്ടത്തിലെ മറ്റ് പങ്കാളികൾ.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w