മഷിത്തണ്ട് :ഷർമിള പനോളി

മഷിത്തണ്ട് :ഷർമിള പനോളി
മഷിത്തണ്ട് :ഷർമിള പനോളി
Share  
ഷർമിള . പനോളി എഴുത്ത്

ഷർമിള . പനോളി

2026 Sep 20, 03:54 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

 മഷിത്തണ്ട് 

:ഷർമിള പനോളി 

എനിക്കുമുണ്ടൊരു കുട്ടിക്കാലം 

നന്മകൾ നിറഞ്ഞൊരു കുട്ടിക്കാലം 

വികൃതികളിച്ചു നടന്നൊരു കാലം 

അച്ഛന്റെ പൊന്നു മോളായി വിലസിയ കാലം 

നാട്ടുകാർക്കെല്ലാം പൊന്നുണ്ണിയായ്‌ 

കാക്കപ്പുള്ളിക്കുപ്പായമിട്ടു 

നാട് മുഴുവൻ ചുറ്റിയടിച്ച കാലം

വളപ്പൊട്ടുകൾ ഡപ്പിയിലാക്കി സൂക്ഷിച്ച കാലം 

മയിൽപ്പീലി പുസ്തകത്താളിനുള്ളിൽ ഒളിപ്പിച്ച കാലം 

വള്ളി ട്രൗസറുമിട്ടു നീ എനിക്ക് കൂട്ടിനു വന്ന കാലം 

അണ്ണാനെപ്പോലെ മരം കയറി നീ

കണ്ണിമാങ്ങയും പേരക്കയും പറിച്ചു തന്ന കാലം 

ഞാൻ നിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കാലം 

നീ മറന്നുവോ എൻ കളിക്കുട്ടുകാരാ?

കണ്ണുപൊത്തി കളിക്കുന്ന നേരത്ത്

നീയെൻ മുഖം മൃദുവായ് തലോടിയത് 

മറന്നു പോയോ?

mix

പൂത്താളി തണ്ടാൽ മാലയുണ്ടാക്കി

നീ എന്നെ അണിയിച്ചതും 

കളിവീടുണ്ടാക്കി അമ്മയും അച്ഛനും കളിച്ചതും 

മണ്ണപ്പം ചുട്ടതും...പാള വണ്ടി മറിഞ്ഞു 

കാൽമുട്ടിലെ നീറ്റൽ ഊതി ഊതി ശമിപ്പിച്ചതും....

പ്ലാവില പാത്രത്തിൽ ചോറും കറിയും വെച്ചു

ഞാൻ നിന്നെ ഉട്ടിയതും...

നീ മറന്നുവോ എൻ കളിക്കുട്ടുകാരാ?

മഷിത്തണ്ടാൽ നീ അതെല്ലാം മായ്ച്ചു കളഞ്ഞുവോ

എൻ കളിക്കുട്ടുകാരാ?

manna-new
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w