ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേട്ടവുമായി മലയാളി താരം വിദർഷ കെ. വിനോദ്

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേട്ടവുമായി മലയാളി താരം വിദർഷ കെ. വിനോദ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേട്ടവുമായി മലയാളി താരം വിദർഷ കെ. വിനോദ്
Share  
എഴുത്ത്

News desk

2026 Sep 20, 12:12 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദർഷ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർഷ ഉൾപ്പെട്ട മൂന്നംഗ സംഘം വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന അപൂർവ്വ നേട്ടവും വിദർഷ സ്വന്തമാക്കി. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ഈ ചരിത്രനേട്ടം സ്വന്തമാക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.


​വിവാഹശേഷം പരിശീലന തിരക്കുകൾ കാരണം ഭർത്താവുമൊത്ത് ചെലവഴിക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും, ഈ നേട്ടത്തിന് പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിശീലകന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും വിദർഷ പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രോത്സാഹനങ്ങൾ മികച്ച പ്രകടനത്തിന് സഹായകമായെന്നും താരം വ്യക്തമാക്കി. 2018-ൽ എൻ.സി.സി. വഴി ഷൂട്ടിംഗിലെത്തിയ വിദർഷ നിലവിൽ ഡൽഹിയിലും തിരുവനന്തപുരം വട്ടിയൂർക്കാവിലുമായാണ് പരിശീലനം നടത്തുന്നത്. സെപ്റ്റംബർ 26-ന് നടക്കുന്ന 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ മത്സരത്തിലും താരം മാറ്റുരയ്ക്കുന്നുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w