ഏഷ്യൻ ഗെയിംസ്: ടെക്‌ബോളിൽ ക്വിംസി ഡിസൂസയ്ക്ക് വനിതാ സിംഗിൾസ് വെങ്കലം നഷ്ടമായി

ഏഷ്യൻ ഗെയിംസ്: ടെക്‌ബോളിൽ ക്വിംസി ഡിസൂസയ്ക്ക് വനിതാ സിംഗിൾസ് വെങ്കലം നഷ്ടമായി
ഏഷ്യൻ ഗെയിംസ്: ടെക്‌ബോളിൽ ക്വിംസി ഡിസൂസയ്ക്ക് വനിതാ സിംഗിൾസ് വെങ്കലം നഷ്ടമായി
Share  
എഴുത്ത്

News desk

2026 Sep 20, 09:58 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ടെക്‌ബോൾ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ താരം ക്വിംസി ഡിസൂസയ്ക്ക് പരാജയം. വാശിയേറിയ മത്സരത്തിൽ ജപ്പാൻ താരം യൂയിന സാക്കാമോട്ടോയോട് 0-2 എന്ന സ്കോറിനാണ് ക്വിംസി തോറ്റത്. ഇരു സെറ്റുകളിലും വളരെ കുറഞ്ഞ മാർജിനിലാണ് (11-12, 11-12) ക്വിംസിയുടെ പരാജയം. ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഏഴാം നമ്പർ താരമായ സാക്കാമോട്ടോയെ അട്ടിമറിച്ചിരുന്ന ക്വിംസിക്ക് മെഡൽ പോരാട്ടത്തിൽ ആ പ്രകടനം ആവർത്തിക്കാനായില്ല.


​ഫുട്‌ബോളിന്റെയും ടേബിൾ ടെന്നീസിന്റെയും സമ്മിശ്ര രൂപമായ 'ടെക്‌ബോൾ' ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലാണ് പുതുതായി ഉൾപ്പെടുത്തിയത്. അതേസമയം, മിക്സഡ് ഡബിൾസിലും ക്വിംസി ഡിസൂസ-മുഹമ്മദ് അനസ് സഖ്യത്തിന് വിയറ്റ്നാം സഖ്യത്തോട് പരാജയപ്പെട്ട് വെങ്കലം നഷ്ടമായി. വുഷു ഫൈനലിൽ മത്സരിച്ച ഇന്ത്യൻ താരം സുരാജ് സിങ്ങിന് 11-ാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാനായത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w