പുരോഗമന വായനശാലയിൽ പുസ്തക ചർച്ചയും ആദരായനവും
Share
ചോമ്പാല :ഗ്രന്ഥശാല ദിനമായ സെപ്തറ്റംബർ 14ന് ചോമ്പാൽ
പുരോഗമന വായനശാലയിൽ പതാക ഉയർത്തുകയും,
വൈകുന്നേരം 4.30 ന് പ്രശസ്ത എഴുത്തുകാരനും ,
സാഹിത്യ അക്കാദമി അവാർഡ് ജേതാവും,
ഗ്രന്ഥശാല പ്രവർത്തകനുമായ ശ്രീ: വി.കെ. പ്രഭാകരനെ ആദരിക്കുകയുമുണ്ടായി .പിന്നീട് പുസ്തക ചർച്ചയും നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp GroupRelated Articles
140
2026 Nov 04, 08:09 PM
176
2026 Nov 04, 02:20 PM
140
2026 Nov 03, 10:08 PM
140
2026 Oct 30, 08:55 AM
116
2026 Oct 27, 10:23 AM































































